Facebook Pixel PACHAMALAYALAM - November 2023 sayısına dijital erişim sağlayın | Magzter.com

Denemek ALTIN - Özgür

PACHAMALAYALAM - November 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Bu sayıda

'നിശബ്ദതയുടെ നിലവിളികൾ'... അനിൽകുമാർ എ.വിയുടെ ലേഖനം.
വി.ഷിനിലാലുമായുള്ള അഭിമുഖം.
'സെൽഫി'യിൽ പ്രവീൺ ചന്ദ്രൻ.
വി.എം. വിനോദ് ലാൽ, ചന്ദ്രൻ പൂക്കാട് എന്നിവരുടെ കഥകൾ.
ആനപ്പുഴയ്ക്കൽ അനിൽ, ബി.ലേഖ എന്നിവരുടെ കവിതകൾ.
അനുധാവനം, എഴുതാപ്പുറങ്ങൾ, വായനക്കാരുടെ പക്ഷം എന്നീ സ്ഥിരം പംക്തി കളും....

İlgili Başlıklar

Popüler Kategoriler