Denemek ALTIN - Özgür

PACHAMALAYALAM - OCTOBER 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Bu sayıda

നോവലിസ്റ്റും കഥാകാരനും സാഹിത്യ വിമർശകനുമായ ജി.എൻ. പണിക്കരുമായുള്ള അഭിമുഖം.
'സെൽഫി'യിൽ കവി ഗണേഷ് പുത്തൂർ.
സൈബറിടങ്ങളിലെ കവിതകളെക്കുറിച്ച് വിശ്വനാഥ് പിയുടെ ലേഖനം.
വിനോദ് ആനന്ദ്, ജോസ് ലെറ്റ് ജോസഫ്, സന്തോഷ് ആറ്റിങ്ങൽ എന്നിവരുടെ കഥകൾ.
സുനിത ബഷീർ, ജയപ്രകാശ് എറവ്, എം.മോഹൻദാസ്, ഡോ.എൻ. സുന്ദരേശൻ, നിബിൻ കള്ളിക്കാട്, സുരേഷ് നാരായണൻ എന്നിവരുടെ കവിതകൾ.
അനുധാവനം, എഴുതാപ്പുറങ്ങൾ, വായനക്കാരുടെ പക്ഷം, പുസ്തകവീക്ഷണം എന്നീ സ്ഥിരം പംക്തികളും....

İlgili Başlıklar

Popüler Kategoriler