Try GOLD - Free
സ്വർഗം ഭൂമിയെ തൊടുമ്പോൾ
Vanitha
|December 20, 2025
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
സഹസ്രാബ്ദങ്ങളുടെ ചരിത്രം അന്തിയുറങ്ങുന്ന നിത്യനഗരമായ റോമിന്റെ ഹൃദയഭാഗത്ത്, നഗരത്തിന്റെ പ്രധാന യിൽവേ സ്റ്റേഷന്റെ സമീപം അതിമനോഹരമായ ഒരു ബസിലിക്കയുണ്ട്.
അഞ്ചാം നൂറ്റാണ്ടിൽ പരിശുദ്ധ പിതാവ് സിക്സ്റ്റ്സ് മൂന്നാമൻ പാപ്പായാൽ വിശ്വാസികൾക്കായി സമർപ്പിക്കപ്പെട്ട മരിയ മജോരെ (Papal Basilica of Saint Mary Major) ദൈവാലയം. പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്തിൽ ഏറ്റവും ആദ്യം പണിചെയ്യപ്പെട്ട ബസിലിക്കയാണിത്.
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഈശോയുടെ സുവിശേഷം രചിച്ച വിശുദ്ധ ലൂക്കാ വരച്ചെന്നു കരുതപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രം ഈ ദൈവാലയത്തിലുണ്ട്. ഈ വർ ഷം സ്വർഗയാത്ര ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ അടക്കിയിരിക്കുന്നതും ഈ പള്ളിയിലാണ്. പൗരാണിക പാരമ്പര്യം കൊണ്ടും ചിത്രകലാവൈഭവം കൊണ്ടും, പതിനായിരക്കണക്കിനു തീർഥാടകരെ ദിവസവും ആകർഷിക്കുന്ന ദേവാലയം. മണിക്കൂറുകൾ പുറത്തു കാത്തുനിന്നാണു പള്ളിയിലേക്ക് പലദിവസവും ആളുകൾക്കു കയറാൻ സാധിക്കുന്നത്.
ഈശോയുടെ പുൽക്കൂട്
ഈ ലോകത്തിൽ ഓരോ ദിവസവും മൂന്നരലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. ഓരോ കുട്ടിയും ജനിക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാനാണു മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. കിടക്കാൻ വൃത്തിയുള്ള നല്ല സ്ഥലം, ഉടുക്കാൻ വെൺമയുള്ള വസ്ത്രങ്ങൾ. സാമ്പത്തികസ്ഥിതിയുടെ വ്യത്യാസങ്ങൾക്കപ്പുറം നമുക്കു സാധിക്കുന്ന ഏറ്റവും മികച്ചത് കുട്ടികൾക്കു നൽകാനാണ് എല്ലാവരും പരിശ്രമിക്കുന്നത്.
ഈശോയുടെ ജനനത്തെപ്പറ്റി വിശുദ്ധ ലൂക്കാ എഴുതുന്നത് ഇങ്ങനെയാണ്: “പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്റത്തിൽനിന്നു യൂദയായിൽ ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞുൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി.
This story is from the December 20, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Vanitha
നാടകം സാലഭഞ്ജിക സംവിധാനം ഫാസിൽ
സിനിമയിലെയും ജീവിതത്തിലെയും മറക്കാനാകാത്ത നിമിഷങ്ങൾ ജലജ പങ്കുവയ്ക്കുന്ന പരമ്പര ഓർമയുടെ മർമ്മരങ്ങൾ
2 mins
March 28, 2026
Vanitha
കുഞ്ഞനിയന്മാരുടെ ചേച്ചിപ്പ
ഇത്രകാലം അച്ഛനും അമ്മയും വളർത്തി. ഇനിയങ്ങോട്ടു വളരേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നാണു ഞാൻ വിശ്വസിക്കുന്നത് ' മീനാക്ഷി
2 mins
March 28, 2026
Vanitha
ലേസി ഗേൾ ജോബ്സ്
ജീവിതം മുഴുവൻ ഓഫിസിനു വേണ്ടി ഹോമിക്കാതെ, സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകുന്ന രീതിയാണിത്
1 min
March 28, 2026
Vanitha
സാവിയോയുടെ ഉയിർപ്പ്
മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്തു നിന്ന് ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റ ബ്ലെസിയുടെ മകൻ സാവിയോയുടെ ജീവിതം
3 mins
March 28, 2026
Vanitha
ശാന്തം സാന്തോം
ചെന്നൈയിലെ സാന്തോം കത്തീഡ്രൽ എന്നറിയപ്പെടുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസപ്പെരുമകൾ കേട്ട് യാത്ര
2 mins
March 28, 2026
Listen
Translate
Change font size
