Facebook Pixel കുഞ്ഞനിയന്മാരുടെ ചേച്ചിപ്പ | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

കുഞ്ഞനിയന്മാരുടെ ചേച്ചിപ്പ

Vanitha

|

March 28, 2026

ഇത്രകാലം അച്ഛനും അമ്മയും വളർത്തി. ഇനിയങ്ങോട്ടു വളരേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നാണു ഞാൻ വിശ്വസിക്കുന്നത് ' മീനാക്ഷി

- ഡെൽന സത്യരത്ന

കുഞ്ഞനിയന്മാരുടെ ചേച്ചിപ്പ

കിടങ്ങൂരിലെ വീടിനടുത്ത് മീനാക്ഷി അനൂപിന്റെ കുടുംബം വല്ലപ്പോഴും ദോശ വാങ്ങാൻ പോകുന്നൊരു തട്ടുകടയുണ്ട്. അമ്മയുടെ സാരിത്തുമ്പിൽ നിന്നു വിട്ടുമാറാത്ത കുട്ടിയെപ്പോലെ ഗ്രാമത്തിന്റെ ഭംഗിയിൽ പതുങ്ങി നിൽക്കുന്ന ചെറിയൊരു കട.

യുദ്ധം തുടങ്ങി, ഗ്യാസിനു ക്ഷാമം വന്നതിനു ശേഷമുള്ള ഒരു ദിവസം. ദോശ വാങ്ങാൻ പോയിട്ട് അൽപം നിരാശ പൊതിഞ്ഞെടുത്താണ് തിരികെ വന്നത്. ഗ്യാസില്ലാത്തതുകൊണ്ട് അവരുടെ ദോശക്കല്ല് പണിമുടക്കി യുദ്ധം നമ്മളെ ഇങ്ങനെയും ബാധിക്കുമെന്ന തോന്നലിലാണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടത്. അതിനു വിചാരിക്കാത്ത വ്യാഖ്യാനങ്ങളുണ്ടായി. പക്ഷേ, എയറിലാകാനും വിഷമിക്കാനും ഒന്നും മീനാക്ഷിക്കു സമയമില്ല. പരീക്ഷക്കാലമല്ലേ. മണർകാട് സെന്റ് മേരിസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ രണ്ടാം വർഷ വിദ്യാർഥിയാണിപ്പോൾ. അനുനയ എന്നാണ് ശരിക്കുള്ള പേര്. സ്നേഹത്തോടെ കിട്ടിയ വിളിപ്പേരാണ് “മീനാക്ഷി'.

സോഷ്യൽമീഡിയ ക്യാപ്ഷനുകൾക്കു പിന്നിലെ ക്രിയേറ്റിവിറ്റി ആരുടേതാണ്?

വീട്ടിൽ ഞങ്ങളെല്ലാവരും തമാശകൾ പറഞ്ഞും പ്രാസമൊപ്പിച്ചും സംസാരിച്ചു രസിക്കുന്നവരാണ്. ക്യാപ്ഷനുകൾ എന്റേതു മാത്രമാണെന്ന് പറയാനാവില്ല. സംസാരങ്ങൾക്കിടയിൽ വരുന്ന പലതും ക്യാപ്ഷനായി പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ്ബുക്കിൽ കമന്റിൽ വരുന്ന രസകരമായ മറുപടികളിൽ നിന്നും ക്യാപ്ഷൻ കിട്ടാറുണ്ട്. ഗൗരവമുള്ള വിഷയങ്ങളിൽ ഞാൻ തന്നെയാണ് അടിക്കുറിപ്പ് എഴുതുന്നത്.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ പഠനം ബുദ്ധിമുട്ടാകാറുണ്ടോ?

പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോഴാണ്. ടോപ് സിങ്ങറിൽ പങ്കെടുക്കുന്ന സമയം. പരിപാടിക്കിടയിൽ എന്നോടു ചോദിച്ചു, ഒരുകിലോ പഞ്ഞിക്കാണോ ഒരു കിലോ ഇരുമ്പിനാണോ ഭാരം കൂടുതൽ?' ഒരു നിമിഷം പോലും സംശയിച്ചു നിൽക്കാതെ ഞാൻ പറഞ്ഞു. “ഒരുകിലോ ഇരുമ്പിന്.'' എല്ലാവരും എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഞാൻ നിന്നങ്ങു തർക്കിച്ചു.

MORE STORIES FROM Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size