Facebook Pixel ഭാഗ്യം മിന്നിയ കേസ് കൊട് | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഭാഗ്യം മിന്നിയ കേസ് കൊട്

Vanitha

|

September 03, 2022

മലയാള സിനിമയുടെ നോട്ടപ്പുള്ളിയായി മാറിയ കാസര്കോടുകാരൻ രാജേഷ് മാധവനൊപ്പം

ഭാഗ്യം മിന്നിയ കേസ് കൊട്

മഞ്ഞ കമ്പളം നനച്ചിട്ട പോലെ പൂക്കൾ വീണുകിടപ്പുണ്ടായിരുന്നില്ല. മുഴുവൻ കല്ലുമുള്ളും. ജയിച്ചവരേക്കാൾ തോറ്റവരുടെ കഥകളാണ് ചുറ്റും. അതിനിടയിൽ നിന്ന് സിനിമയിലേക്ക് ബാഗും തൂക്കിയിറങ്ങിയതാണ് രാജേഷ് മാധവൻ, കാസർകോട് പെർളടുക്കംകാരൻ.

"ന്നാ താൻ കേസ് കൊട്' സിനിമയിലെ പഞ്ചാരകാമുകൻ സുരേശൻ, കനകം കാമിനി കലഹത്തിലെ മനാഫ്, "ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വിനു, മഹേഷിന്റെ പ്രതികാരത്തിൽ ജനഗണമന കേട്ടപ്പോൾ അറ്റൻഷനായി നിന്ന് രാജ്യസ്നേഹി'. അങ്ങനെ സിനിമ കഴിഞ്ഞാലും മനസ്സിൽ നിന്നിറങ്ങാത്ത കഥാപാത്രങ്ങൾ.

രാജേഷിന്റെ വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ബന്ധുക്കളും. സന്തോഷം കുരുത്തോലയിട്ട് സ്വീകരണമേറ്റു വാങ്ങി നേരെ അഭിമുഖത്തിലേക്ക്

ആക്ടർ ഫ്രം കുണ്ടംകുഴി... സ്വപ്നമായിരുന്നല്ലേ സിനിമ?

ഹൈസ്കൂളും പ്ലസ് ടുവും  പഠിച്ചത് കൊളത്തൂർ കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂളിലാണ്. സിനിമ സ്വപ്നമല്ല, അതുക്കും മേലെയാണ്. കാസർകോട് നിന്ന് സിനിമയിലേക്കുള്ള യാത്ര അത്ര അടിപൊളിയായിരുന്നില്ല. പ്ലസ് ടുവിന് കൊമേഴ്സ് എടുത്തു  അത് ചാർട്ടേഡ് അക്കൗണ്ടന്റാകാൻ

* ആയിരുന്നില്ല. ചേച്ചി ശ്രീജി അതാണ് പഠിച്ചത്. ആ വഴിയേ ഞാനും നടന്നു. അച്ഛന് കൂലിപ്പണിയായിരുന്നു. എന്നെ എംബിഎ പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ ഹം. അതൊരു അതിമോഹമായിരുന്നില്ല. മകൻ രക്ഷപ്പെ ട്ടോട്ടെ എന്നോർത്ത് പാവം ആഗ്രഹിച്ചതാണ്.

MORE STORIES FROM Vanitha

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Vanitha

Vanitha

പുതിയ കാലത്തെ ഡ്രീം ജോബ്സ്

ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം

time to read

2 mins

May 23, 2026

Vanitha

Vanitha

ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്

ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം

ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

പട്ടാള വേഷത്തിലും പണത്തട്ടിപ്പ്

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

നൂലഴകിൻ കൂട്ടുകാരി

സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്

സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ

time to read

1 mins

May 23, 2026

Vanitha

Vanitha

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി

ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും

time to read

2 mins

May 23, 2026

Translate

Share

-
+

Change font size