ഭാഗ്യം മിന്നിയ കേസ് കൊട്
Vanitha
|September 03, 2022
മലയാള സിനിമയുടെ നോട്ടപ്പുള്ളിയായി മാറിയ കാസര്കോടുകാരൻ രാജേഷ് മാധവനൊപ്പം
-
മഞ്ഞ കമ്പളം നനച്ചിട്ട പോലെ പൂക്കൾ വീണുകിടപ്പുണ്ടായിരുന്നില്ല. മുഴുവൻ കല്ലുമുള്ളും. ജയിച്ചവരേക്കാൾ തോറ്റവരുടെ കഥകളാണ് ചുറ്റും. അതിനിടയിൽ നിന്ന് സിനിമയിലേക്ക് ബാഗും തൂക്കിയിറങ്ങിയതാണ് രാജേഷ് മാധവൻ, കാസർകോട് പെർളടുക്കംകാരൻ.
"ന്നാ താൻ കേസ് കൊട്' സിനിമയിലെ പഞ്ചാരകാമുകൻ സുരേശൻ, കനകം കാമിനി കലഹത്തിലെ മനാഫ്, "ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വിനു, മഹേഷിന്റെ പ്രതികാരത്തിൽ ജനഗണമന കേട്ടപ്പോൾ അറ്റൻഷനായി നിന്ന് രാജ്യസ്നേഹി'. അങ്ങനെ സിനിമ കഴിഞ്ഞാലും മനസ്സിൽ നിന്നിറങ്ങാത്ത കഥാപാത്രങ്ങൾ.
രാജേഷിന്റെ വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ബന്ധുക്കളും. സന്തോഷം കുരുത്തോലയിട്ട് സ്വീകരണമേറ്റു വാങ്ങി നേരെ അഭിമുഖത്തിലേക്ക്
ആക്ടർ ഫ്രം കുണ്ടംകുഴി... സ്വപ്നമായിരുന്നല്ലേ സിനിമ?
ഹൈസ്കൂളും പ്ലസ് ടുവും പഠിച്ചത് കൊളത്തൂർ കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂളിലാണ്. സിനിമ സ്വപ്നമല്ല, അതുക്കും മേലെയാണ്. കാസർകോട് നിന്ന് സിനിമയിലേക്കുള്ള യാത്ര അത്ര അടിപൊളിയായിരുന്നില്ല. പ്ലസ് ടുവിന് കൊമേഴ്സ് എടുത്തു അത് ചാർട്ടേഡ് അക്കൗണ്ടന്റാകാൻ
* ആയിരുന്നില്ല. ചേച്ചി ശ്രീജി അതാണ് പഠിച്ചത്. ആ വഴിയേ ഞാനും നടന്നു. അച്ഛന് കൂലിപ്പണിയായിരുന്നു. എന്നെ എംബിഎ പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ ഹം. അതൊരു അതിമോഹമായിരുന്നില്ല. മകൻ രക്ഷപ്പെ ട്ടോട്ടെ എന്നോർത്ത് പാവം ആഗ്രഹിച്ചതാണ്.
Diese Geschichte stammt aus der September 03, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Translate
Change font size

