Try GOLD - Free
കല വിനോദമല്ല, വിദ്യാഭ്യാസമാണ്
Mahilaratnam
|March 2023
ഡോ. മലികാ സാരാഭായ് (ചാൻസലർ- കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി)
നിത്യകന്യകയായ നിളയുടെ തീരത്ത് ഒരു കലാക്ഷേത്രം- കേരള കലാമണ്ഡലം. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ഇച്ഛാശക്തിയുടെ മുന്നിട്ടിറങ്ങി പൂർത്തീകരണം എന്നു പറയാവുന്ന കലാവിദ്യാലയമാ ണത്. കേരളീയ കലാരൂപങ്ങൾ അന്യം നിന്നുപോകും എന്ന നിലവന്നപ്പോൾ വള്ളത്തോൾ സ്ഥാപിച്ച കലാകേന്ദ്രമാണത്. വളരെ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച കലാമണ്ഡലം ഇന്ന് ഡീംഡ് യൂണിവേഴ്സിറ്റിയാണ്. ലോകപ്രശസ്തമായ സാംസ്ക്കാരിക കേന്ദ്രം.
ഇപ്പോൾ കലാമണ്ഡലത്തിന് ഒരു പുതിയ ചാൻസലറെ ലഭിച്ചിരിക്കുന്നു. ഡോ. മല്ലികാസാരാഭായ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ ഡോ. വിക്രം സാരാഭായിയു ടേയും വിശ്വപ്രസിദ്ധ നർത്തകി മൃണാളിനി സാരാഭായിയുടേയും മകൾ. നർത്തകി, ആക്ടിവിസ്റ്റ്, അഭിനേത്രി, സാഹിത്യകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മല്ലികാസാരാഭായ് സ്ത്രീശാക്തീകരണത്തിനും പാവപ്പെട്ടവരുടെ വളർച്ചയ്ക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല ആക്ടിവിസ്റ്റ് എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും ആദരവോടെയാണ് ഡോ. മല്ലികാസാരാഭായിയെ ലോകം നോക്കിക്കാണുന്നത്. മുൻകാലങ്ങളിൽ സംസ്ഥാന ഗവർണ്ണർമാർ തന്നെയായിരുന്നു കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടേയും ചാൻസലർ. ആ രീതി മാറ്റിയശേഷം വന്ന ആദ്യത്തെ ചാൻസലറുമാണ്. ബിസിനസ്സ് മാനേജുമെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഡോ. മല്ലികാ സാരാഭായി കലാകാരി എന്ന നിലയിൽ മാത്രമല്ല ഭരണ പരമായ കാര്യങ്ങളിലും അതിനിപുണയാണ്. തീർച്ചയായും കലാമണ്ഡലത്തിന്റെ വളർച്ചയ്ക്കും പുരോഗ തിക്കും ഒരു മുതൽക്കൂട്ടാകും. നന്നെ ചെറുപ്പം മുതൽ നൃത്തം പഠിച്ചുതുടങ്ങി. പതിനഞ്ചുവയസ്സുള്ളപ്പോൾ അഭിനയരംഗത്തേക്കും കടന്നു. വിദ്യാഭ്യാസവും കലാ പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയു മെന്നു തെളിയിച്ച അപൂർവ്വ പ്രതിഭ കൂടിയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ വെളിവാക്കിക്കൊണ്ട് കലാമണ്ഡലം ഡീംഡ് യൂണിവേ ഴ്സിറ്റി ചാൻസലർ ഡോ. മല്ലികാസാരാഭായ് “മഹിളാ രത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി യുമായി സംസാരിക്കുന്നു.
പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ച കലാകാരിയാണ്. ഒപ്പം സ്ത്രീശാക്തീകരണത്തിനു വേണ്ടിയും അനീതിക്കതിരെയും പോരാടുന്ന പോരാളിയുമാണ്. ഇതിൽ ഏതു രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
This story is from the March 2023 edition of Mahilaratnam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Translate
Change font size
