Facebook Pixel നിലവാരം ഉയർത്തും | Mathrubhumi Sports Masika - sports - Read this story on Magzter.com

Try GOLD - Free

നിലവാരം ഉയർത്തും

Mathrubhumi Sports Masika

|

2023 March

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

- അനീഷ് പി. നായർ

നിലവാരം ഉയർത്തും

രാജ്യത്തെ ഫുട്ബോൾ വികസനത്തിന് പുത്തൻ ആശയങ്ങളുമായി മുന്നോട്ടുപോകുകയാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വിഷൻ 2047 പോലെയുള്ള പദ്ധതികൾ അവർ പ്രഖ്യാപിച്ചു.

ഫുട്ബോളിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ പ്രധാനിയാണ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി കൂടിയായ ഷാജി പ്രഭാകരൻ ഇന്ത്യൻ ഫുട്ബോളിൽ വരുന്ന മാറ്റങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നു.

ചർച്ചയായി സന്തോഷ് ട്രോഫി

സന്തോഷ് ട്രോഫിക്ക് ജീവൻ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ മാറ്റം വരുത്തിയത്. ഘടന മാറിയതോടെ കളിക്കാർക്ക് കൂടുതൽ മത്സരം ലഭിച്ചു. മുമ്പ് അഞ്ച് മത്സരങ്ങളാണ് ഒരു താരത്തിന് ലഭിച്ചിരുന്നത്. ഇത്തവണ മത്സരങ്ങളുടെ എണ്ണം കൂടി,

ഫൈനൽ റൗണ്ട് മത്സരങ്ങളുടെ നിലവാരം കൂടി. സമീപകാലങ്ങളിൽ സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിൽ ചർച്ച ആയിരുന്നില്ല. ടൂർണമെനിന് തീരെ ശ്രദ്ധകിട്ടിയിരുന്നില്ല. സന്തോഷ് ട്രോഫിയെ മറ്റ് ലീഗുകളിലേക്കുള്ള സപ്ലെ ലൈൻ ആക്കി മാറ്റുകയാണ് ലക്ഷ്യം. 

ഇത്തവണ വന്ന മാറ്റം കൊണ്ട് ടീമുകൾ സീരിയസ് ആയി ടൂർണമെന്റിനെ കാണാൻ തുടങ്ങി. വിദേശത്ത് സെമിയും ഫൈനലും നടത്തിയത് കളിക്കാർക്ക് പ്രചോദനമായി. സന്തോഷ് ട്രോഫിയുടെ മൂല്യം ഉയർന്നു.

സന്തോഷ് ട്രോഫി വിദേശത്ത് നടത്തിയത് പരീക്ഷണം ആണ്. നിലവിൽ നടത്തുന്നതിന്റെ എത്രയോ മടങ്ങ് ചിലവാണ് ഉണ്ടായത്. കളിക്കാരിൽ നിന്നും കാണികളിൽ നിന്നുമുള്ള പ്രതികരണം നോക്കിയാകും തുടർന്നുളള കാര്യങ്ങൾ. സമ്മാനത്തുക കൂട്ടുന്നതടക്കമുളള കാര്യങ്ങൾ പരിഗണിക്കും. നിലവിൽ തന്നെ ബജറ്റ് ഉയർന്നു.

MORE STORIES FROM Mathrubhumi Sports Masika

Mathrubhumi Sports Masika

Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time to read

6 mins

May 2023

Mathrubhumi Sports Masika

Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time to read

4 mins

May 2023

Mathrubhumi Sports Masika

Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time to read

2 mins

April 2023

Mathrubhumi Sports Masika

Mathrubhumi Sports Masika

മെസ്സി റിപ്പബ്ലിക്ക്

1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

time to read

2 mins

2023 April

Mathrubhumi Sports Masika

Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time to read

2 mins

2023 April

Mathrubhumi Sports Masika

Mathrubhumi Sports Masika

മെസ്സിയും മലയാളിയും തമ്മിൽ

മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

time to read

3 mins

2023 April

Mathrubhumi Sports Masika

Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time to read

2 mins

2023 March

Mathrubhumi Sports Masika

Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time to read

3 mins

2023 March

Mathrubhumi Sports Masika

Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time to read

1 mins

2023 March

Mathrubhumi Sports Masika

Mathrubhumi Sports Masika

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

time to read

2 mins

2023 March

Translate

Share

-
+

Change font size