Facebook Pixel സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ | Kudumbam - lifestyle - Read this story on Magzter.com

Try GOLD - Free

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

Kudumbam

|

December-2025

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

- സുഹൈർ സിറിയസ് BizTech & AI Trainer

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

നമ്മുടെ കൈയിലെ ചെറിയ മൊബൈൽ ഫോൺ പുതിയ ലോകത്തേക്കുള്ള വാതിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്.

എ.ഐ കുടുംബജീവിതത്തിൽ

Cozi അല്ലെങ്കിൽ Google Family Link പോലുള്ള ആപ്പുകൾ കുട്ടികളുടെ ഷെഡ്യൂളുകൾ, ഹോംവർക്ക് റിമൈൻഡറുകൾ എന്നിവ തയാറാക്കുന്നു. കുടുംബാംഗങ്ങളുടെ ഷോപ്പിങ് ലിസ്റ്റുകളും തയാറാക്കുന്നു. "ഇന്നത്തെ മീൽസ് പ്ലാൻ' ചോദിച്ചാൽ, കുട്ടികളുടെ ഇഷ്ടങ്ങളും ആരോഗ്യപരിഗണനകളും കണക്കിലെടുത്ത് എ.ഐ റെസിപ്പികൾ നിർദേശിക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിലും എ.ഐയുടെ സാധ്യതകൾ അപാരമാണ്. രക്ഷിതാക്കൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പേഴ്സന ലൈസ്ഡ് ലേണിങ് ടൂളുകൾ ലഭ്യമാണ്.

വെർച്വൽ സ്റ്റോറി ടെല്ലിങ് ആപ്പുകൾ വഴി രാത്രി കഥകൾ പറയുന്നത് പുതിയ ലെവലിലേക്ക് എത്തുന്നു. Net Nanny അല്ലെങ്കിൽ Qustodio പോലുള്ള എ.ഐ ടൂളുകൾ സോഷ്യൽ മീഡിയ ഇന്ററാക്ഷനുകൾ മോണിറ്റർ ചെയ്ത് അപകടകരമായ കണ്ടന്റ് ബ്ലോക്ക് ചെയ്യുന്നു.

വീട്ടുജോലി

പാചക റെസിപ്പികൾ ഓട്ടോമേറ്റ് ചെയ്യാനോ വീട്ടുബജറ്റ് മാനേജ് ചെയ്യാനോ കുട്ടികളു ടെ പഠനസഹായം ഒരുക്കാനോ ചാറ്റ് ജി.പി.ടി, ഗൂഗ്ൾ ജെമിനി പോലുള്ള ടൂളുകൾ സഹായിക്കുന്നു. അതിൽ നിന്നാണ് വരുമാനത്തിന്റെ പുതിയ ലോകം തുടങ്ങുന്നത്. കണ്ടന്റ് ക്രിയേഷൻ, ഓൺലൈൻ ട്യൂഷൻ, വിഡിയോ എഡിറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മാർഗങ്ങൾ അതിന് ഉദാഹരണമാണ്.

Canva, CapCut, Illustrator, ChatGPT, Descript തുടങ്ങിയ സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ടൂളുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലിചെയ്യാം. യൂട്യൂബ് ചാനൽ ആരംഭിക്കുക, സോഷ്യൽ മീഡിയ മാനേജ്മെന്റ് Fiverr, Upwork തുടങ്ങിയ ഫ്രീലാൻസിങ് പ്ലാറ്റ്ഫോമുകളിൽ സേവനം നൽകുക, എ.ഐ ഉപയോഗിച്ച് പോസ്റ്റർ ഡിസൈൻ, വിഡിയോ ട്രാൻസ്ക്രിപ്റ്റ്, പ്രമോഷൻ തുടങ്ങിയവയെല്ലാം ഇന്ന് സാധ്യമാണ്.

aixploria വെബ്സൈറ്റ് വഴി ഏത് തരത്തിലുള്ള എ.ഐ ടൂളുകളും നമുക്ക് കണ്ടെത്താനാവും, അല്ലെങ്കിൽ എ.ഐയോടു തന്നെ ചോദിക്കാനും പറ്റും. അതേസമയം, മനസ്സിലാക്കിയ ഒരു ടൂൾ അതിന്റെ സാധ്യതകൾ എക്സ്പ്ലോർ ചെയ്ത് പരിശീലിക്കണം. എല്ലാം സൗജന്യമായി കിട്ടിയാലേ ഉപയോഗിക്കൂ എന്ന ധാരണയും തിരുത്തണം.

കണ്ടന്റ് ക്രിയേഷൻ

MORE STORIES FROM Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size