Facebook Pixel രോഗമില്ലാത്ത രോഗികൾ | Kudumbam - lifestyle - Read this story on Magzter.com

Try GOLD - Free

രോഗമില്ലാത്ത രോഗികൾ

Kudumbam

|

December-2025

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

- ഡോ. സുനിൽ പി.കെ

രോഗമില്ലാത്ത രോഗികൾ

ഇക്കഴിഞ്ഞ ദിവസം ജനറൽ ഒ.പിയിലെ തിരക്കിനിടയിൽ കണ്ട ഒരു യുവാവിനോട് രോഗവിവരം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അൽപം അമ്പരപ്പിക്കുന്നതായിരുന്നു. "ഡോക്ടറേ, പനി ഉണ്ടോ എന്നൊരു സംശയം ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. എങ്കിലും ഒരു സർക്കാർ ആശുപത്രിയിലെ തിരക്കുള്ള ഒ.പിയിൽ മണിക്കൂറുകൾ ചെലവഴിച്ച് ഇത്തരം സംശയനിവാരണം നടത്തേണ്ട അടിയന്തര ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

'അത്യാഹിതങ്ങൾ' വരിയായി നിരന്നുനിൽക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഒരു സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചെന്നുനോക്കിയാൽ മതി. അത്യാഹിത വിഭാഗത്തിലെ ഡോക്ടർക്കുമുന്നിൽ 'അത്യാഹിത'ങ്ങളുടെ നീണ്ടനിര കാണാം. അക്കൂട്ടത്തിൽ നെഞ്ചുവേദനയുമായി വന്ന ഒരു ഹൃദയാഘാതകേസുണ്ടാവാം. അല്പം മുമ്പ് തുടങ്ങിയ ജലദോഷവും മാസങ്ങളായുള്ള പുഴുക്കടിയും എല്ലാം ഇക്കൂട്ടത്തിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കാനുള്ള ത്വരയോടെ നിൽക്കുന്നവരുടെ "അത്യാഹിത'ങ്ങളാവും.

അതിന് പുറമേ വാഹനാപകടത്തിൽപെട്ടവരെയോ മറ്റ് അത്യാഹിതങ്ങളുമായി എത്തുന്നവരെയോ കൊണ്ടുവരുന്നവരുടെ ഒരു നിര തന്നെയുണ്ടാവും കാഷ്വാലിറ്റിയിൽ. എന്തായാലും ആശുപത്രിയിൽ വന്നതല്ലേ, ഡോക്ടറെ കണ്ടുകളയാം എന്ന ലാഘവബുദ്ധിയോടെ ഒരു തരത്തിലും അടിയന്തരമല്ലാത്ത അസുഖങ്ങളുമായി എത്തുന്നവരും കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണാനുള്ള വരിയിൽ പങ്കുചേരുന്നു. തങ്ങളുടെ ജോലി സമയം കഴിഞ്ഞ് സാവകാശം ഡോക്ടറെ കാണാമല്ലോ എന്ന ചിന്തയോടെ രാത്രിസമയത്ത് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരും കുറവല്ല.

ആർക്കാണ് നഷ്ടം?

MORE STORIES FROM Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size