Facebook Pixel 'ഇമേജിനെക്കുറിച്ച് ബോധവാനല്ല' | Kudumbam - lifestyle - Read this story on Magzter.com

Try GOLD - Free

'ഇമേജിനെക്കുറിച്ച് ബോധവാനല്ല'

Kudumbam

|

December-2025

വിനയ് ഫോർട്ട് മലയാള സിനിമയിൽ 16 വർഷം പിന്നിടുന്നു. നാടകമാണ് തന്റെ ബലമെന്നും ആ നാടകയാത്രകളിൽനിന്ന് മനസ്സിലാക്കിയ അറിവുകളാണ് കലാകാരൻ എന്ന നിലയിൽ ജീവിതത്തെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു...

- സുബൈർ പി. ഖാദർ

'ഇമേജിനെക്കുറിച്ച് ബോധവാനല്ല'

ചെറുതും വലുതുമാ ഒട്ടേറെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. നർമം നിറഞ്ഞ കഥാപാത്രമാണെങ്കിലും അഭിനയ പ്രാധാന്യമുള്ളതാണെങ്കിലും ഓരോന്നും മികച്ചതാക്കാൻ താരത്തിന് സാധിക്കാറുണ്ട്. നാടകമാണ് തന്റെ ബലമെന്നും ആ യാത്രകളിൽ നിന്ന് മനസ്സിലാക്കിയ അറിവുകളാണ് ഒരു കലാകാരൻ എന്ന നിലയിൽ ജീവിതത്തെ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ചുരുക്കം മലയാള നടന്മാരിൽ ഒരാൾ കൂടിയായ വിനയ് ഫോർട്ട് കരിയറിൽ പിന്നിട്ട 16 വർഷം ഓർത്തെടുക്കുന്നതിനൊപ്പം പുതിയ വിശേഷങ്ങളും പങ്കുവെക്കുന്നു...

സിനിമക്കൊപ്പമുള്ള 16 വർഷം എങ്ങനെ വിലയിരുത്തുന്നു?

തൃപ്തികരമാണ്. ഒരു ലേണിങ് ഉണ്ടാവുക എന്നതിലാണ് വിശ്വസിക്കുന്നത്. എപ്പോഴും നല്ല ഫിലിം മേക്കേഴ്സിന്റെയും റൈറ്റേഴ്സിന്റെയും ആക്ട ഴ്സിന്റെയും കൂടെ വർക്ക് ചെയ്തു ഒരുപടി മുന്നോട്ടുപോവുക എന്നതും ലേണിങ് കൂടിയാണ്. ഒപ്പം വ്യക്തിപരമായി വളർച്ചയുണ്ടാവുക, അതിൽ വർക്ക് ചെയ്യുക, ശക്തിയും പോസിറ്റിവ് വശങ്ങളും മനസ്സിലാക്കുക, അതോടൊപ്പം പരിമിതികൾ മനസ്സിലാക്കി അവ എങ്ങനെ അതിജീവിക്കാമെന്ന് പഠിക്കുക എന്നതൊക്കെയാണ്.

മുന്നോട്ട് നോക്കുമ്പോൾ ഒരു പ്രോജക്ട് ഉണ്ടാവുക, താൽപര്യത്തോടെ വർക്ക് ചെ യ്യാൻ പറ്റുന്ന, എക്സൈറ്റ് ചെ യ്യുന്ന വേഷവും സിനിമയും ഉണ്ടാവുക എന്നതാണ് ഒരു നടനെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യ കാര്യം. അത് ഭൂരിഭാഗം സമയങ്ങളിലും എനിക്കുണ്ട്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന സിനിമകൾ ചെയ്യുന്നതിനൊപ്പം കമേഴ്സ്യൽ സിനിമകളും കണ്ടന്റ് ഓറിയന്റഡ് സിനിമകളും ചെയ്യാൻ സാധിക്കുന്നുണ്ട്.

പിന്നെ മലയാള സിനിമ പോലെ ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച ആക്ടേഴ്സുള്ള, ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്ന ഇൻഡസ്ട്രിയിൽ 16 വർഷമായി വർക്ക് ചെയ്യാൻ പറ്റുക അല്ലെങ്കിൽ സിനിമ മാ ത്രം ചെയ്ത് ജീവിക്കാൻ പറ്റുക എന്നത് വലിയ കാര്യമായി ഞാൻ കരുതുന്നു.

ഇക്കാലയളവിൽ വിനയ് ഫോർട്ട് എന്ന നടനുണ്ടായ മാറ്റങ്ങൾ?

MORE STORIES FROM Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size