Try GOLD - Free
ഒറ്റക്കാവില്ല.കൂട്ടിനുണ്ട് ടെക്നോളജി
Kudumbam
|October-2025
പ്രായമായവരുടെ ദൈനംദിന ജീവിതം ആയാസരഹിതമാക്കാൻ സഹായിക്കുന്ന, വിപണിയിൽ ലഭ്യമായ ചില ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടാം...
കേരളത്തിലെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരുകയാണ്. പല വീടുകളിലും വയസ്സായ അച്ഛനമ്മമാർ ഒറ്റക്ക് താമസിക്കുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്.
ഇങ്ങനെ ഒറ്റക്ക് താമസിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ നേരിടാൻ ഇന്ന് ആധുനികസംവിധാനങ്ങളുണ്ട്. വീട്ടിലെ പ്രായമായവർക്ക് സഹായകരമാവുന്ന ചില ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടാം...
വീട്ടിലെ പ്രാഥമിക വൈദ്യപരിശോധനകൾക്ക് ആവശ്യമായ ചില ഉപകരണങ്ങൾ...
ഡിജിറ്റൽ തെർമോമീറ്റർ: പനിയുണ്ടെങ്കിൽ പെട്ടെന്ന് കണ്ടെത്താനും തുടർച്ചയായി നിരീക്ഷിക്കാനും സഹായിക്കുന്ന ഉപകരണം. ലളിതമായ രീതിയിൽ ശരീര ഊഷ്മാവ് നിരീക്ഷിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. പ്രായമായവർക്ക് ഏതെങ്കിലും വിധത്തിലുള്ള അണുബാധകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നേരത്തേ തിരിച്ചറിയാനും സഹായിക്കും.
ബി.പി മോണിറ്റർ: രക്ത സമ്മർദം കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന, എളുപ്പം ഉപയോഗിക്കാവുന്ന ഉപകരണം. കൃത്യമായ ഇടവേളകളിൽ വീട്ടിൽ തന്നെ രക്തസമ്മർദം നിരീക്ഷിക്കാനും ആ വിവരം ഡോക്ടർക്ക് കൈമാറാനും ബി.പി മോണിറ്ററുകൾ ഉപയോഗിക്കാം.
ഗ്ലൂക്കോമീറ്റർ: പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിലിരുന്ന് നിരീക്ഷിക്കാൻ സഹായിക്കും. ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാര കു റയുന്നത്) അല്ലെങ്കിൽ ഹൈപ്പർഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാര കൂടുന്നത്) പോലുള്ള അവസ്ഥകൾ തടയാൻ വലിയൊരളവുവരെ ഈ ഉപകരണങ്ങൾ സഹായിക്കുന്നു.
പൾസ് ഓക്സിമീറ്റർ: രക്തത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും അളക്കാൻ പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാം. ശ്വാസതടസ്സമോ ഹൃദയസംബന്ധ പ്രശ്നങ്ങളോ ഉള്ള മുതിർന്നവർക്ക് ഇത് വളരെ ഉപയോഗപ്രദമാണ്.
ഡിജിറ്റൽ വെയിങ് സ്കെയിൽ ശരീരഭാരം പതിവായി നിരീക്ഷിക്കുന്നത് വണ്ണം കുറക്കാൻ മാത്രമല്ല, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടോ എന്ന് നോക്കാനും വെയിങ് സ്കെയിലുകൾ സഹായിക്കും.
പിൽ ഓർഗനൈസർ ഡിസ്പെൻസർ: ഒന്നിലധികം മരുന്നുകൾ കഴിക്കുന്ന മുതിർന്നവർക്ക് ഏത് മരുന്ന് എപ്പോൾ കഴിക്കണം എന്ന് ഓർക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ, ഫലപ്രദവുമായ ഉപകരണം. ഓരോ ദിവസവും കഴിക്കേണ്ട മരുന്നുകൾ ഏതൊക്കെയാണെന്ന ആശയക്കുഴപ്പം ഒഴിവാക്കാനും മരുന്നുകൾ കൃത്യസമയത്ത് കഴിച്ചിട്ടുണ്ടോ എന്നറിയാനും ഇവ സഹായിക്കും.
മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുന്ന മൊബൈൽ ആപ്പുകൾ:
This story is from the October-2025 edition of Kudumbam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Kudumbam
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size

