Facebook Pixel ഒഴിവുകാലത്തിന്റെ സുവിശേഷം | Kudumbam - lifestyle - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഒഴിവുകാലത്തിന്റെ സുവിശേഷം

Kudumbam

|

December 2022

ജോലി അതി ന്റെതന്നെ ലക്ഷ്യമാകുന്നതിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ഇടവേളകളാണ്. സ്വയം വിലയിരുത്താനും സംസ്കരിക്കാനുമുള്ള സന്ദർഭങ്ങളാണവ

ഒഴിവുകാലത്തിന്റെ സുവിശേഷം

തിരക്കിട്ട ജോലിക്കിടയിൽ ഇടവേളകൾ നല്ലതാണ്. ജോലിക്ക്  തന്നെ അവ കൂടുതൽ ഊർജം നൽകും. ഇടവേളകൾ കർമശേഷിക്ക് മൂർച്ചയുണ്ടാക്കും.

രണ്ട് മരംവെട്ടുകാർ. തടിമിടുക്കിലും തൊഴിൽശേഷിയിലും തുല്യർ. ഒരു വ്യത്യാസം മാത്രം: ഒരാൾ മുഴുനേരം പണിയെടുക്കും; മറ്റേയാൾ ഉച്ചക്ക് ഒരു മണിക്കൂർ പണിനിർത്തും.

പക്ഷേ, വൈകീട്ട് മടങ്ങുമ്പോൾ മുറിച്ച മരങ്ങളുടെ എണ്ണം തുല്യം. ഇതെന്താണിങ്ങനെ?

ഇടവേളയെടുത്തയാൾ പറഞ്ഞു: “വിശ്രമിക്കുന്നേരം ഞാൻ മഴു മൂർച്ച കൂട്ടുകയായിരുന്നു.' വിശ്രമമെന്നും ഒഴിവെന്നും നാം വിളിക്കുന്ന സമയത്തും സത്യത്തിൽ നാം മറ്റേതോ ജോലിയിലാവാം. വിനോദ യാത്രയിൽ, പ്രകൃതിനിരീക്ഷണത്തിൽ, ചിത്രമെഴുത്തിൽ, വായനയിൽ... എല്ലാം കർമശേഷിക്ക് മൂർച്ച കൂട്ടും, സർഗാത്മകമെങ്കിൽ.

കാര്യശേഷി വർധിപ്പിക്കുമെങ്കിലാണ്, കർമത്തിൽ നന്മയുടെ അംശം കൂട്ടുമെങ്കിലാണ്, ഒഴിവിന്റെ ഇടവേള സാർഥകമാകുന്നത്.

MORE STORIES FROM Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Translate

Share

-
+

Change font size