Try GOLD - Free
മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്
SAMPADYAM
|March 01, 2024
ആരോഗ്യ സൂചികകളിലെല്ലാം കേരളം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്താൻ കാര്യക്ഷമമായ പ്രവർത്തനം അനിവാര്യമാണ്.
സൗജന്യമായി മികച്ച വൈദ്യപരിചരണം ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ആരോഗ്യപരിരക്ഷയ്ക്കുള്ള അവകാശം ആർക്കും നിഷേധിക്കപ്പെടരുത്. സാമൂഹിക വികസനത്തിലെ നിർണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തൽ. ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കിയാൽ മാത്രമേ ഇതു നേടാനാകൂ. പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ കേരളം മികച്ച നിലവാരം കൈവരിച്ചിട്ടുണ്ട്. ഉയർന്ന സാക്ഷരത, സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ മെഡിക്കൽ കെയർ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവ ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാലും എല്ലാ സ്ഥലങ്ങളിലേക്കും വിഭാഗങ്ങളിലേക്കും അത് എത്തിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
നേരിടുന്ന പ്രശ്നങ്ങൾ
A. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
കുറഞ്ഞ ചെലവിൽ ലോകോത്തര ചികിത്സാ സൗകര്യങ്ങൾ നൽകുന്നു എന്നതാണ് കേരളത്തിൽ മെഡിക്കൽ ടൂറിസം വളരാൻ കാരണം. എന്നാൽ ഈ സൗകര്യങ്ങൾ ഭൂരിഭാഗം ആശുപത്രികളിലും ഇല്ല. ഇപ്പോഴും ഒരു രോഗിയെ പാർപ്പിക്കാനും ആവശ്യമായ ചികിത്സ നൽകാനും സൗകര്യമില്ലാത്ത ആശുപത്രികൾ ഇവിടുണ്ട്. പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ആശുപത്രികളുടെ അവസ്ഥ ശോചനീയമാണ്.
B. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർ
This story is from the March 01, 2024 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
SAMPADYAM
റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം
കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.
1 mins
March 01, 2026
SAMPADYAM
ഇന്നത്തെ കടം നാളത്തെ ലാഭം
കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.
1 min
March 01, 2026
SAMPADYAM
സ്വർണവില നോക്കിയും പാഠംപഠിക്കാം
സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.
1 mins
March 01, 2026
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
Listen
Translate
Change font size
