Facebook Pixel മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത് | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്

SAMPADYAM

|

March 01, 2024

ആരോഗ്യ സൂചികകളിലെല്ലാം കേരളം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്താൻ കാര്യക്ഷമമായ പ്രവർത്തനം അനിവാര്യമാണ്.

- ഡോ. അരുൺ ഉമ്മൻ സീനിയർ ന്യൂറോ സർജൻ

മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്

സൗജന്യമായി മികച്ച വൈദ്യപരിചരണം ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ആരോഗ്യപരിരക്ഷയ്ക്കുള്ള അവകാശം ആർക്കും നിഷേധിക്കപ്പെടരുത്. സാമൂഹിക വികസനത്തിലെ നിർണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തൽ. ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കിയാൽ മാത്രമേ ഇതു നേടാനാകൂ. പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ കേരളം മികച്ച നിലവാരം കൈവരിച്ചിട്ടുണ്ട്. ഉയർന്ന സാക്ഷരത, സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ മെഡിക്കൽ കെയർ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവ ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാലും എല്ലാ സ്ഥലങ്ങളിലേക്കും വിഭാഗങ്ങളിലേക്കും അത് എത്തിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.

നേരിടുന്ന പ്രശ്നങ്ങൾ

A. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

കുറഞ്ഞ ചെലവിൽ ലോകോത്തര ചികിത്സാ സൗകര്യങ്ങൾ നൽകുന്നു എന്നതാണ് കേരളത്തിൽ മെഡിക്കൽ ടൂറിസം വളരാൻ കാരണം. എന്നാൽ ഈ സൗകര്യങ്ങൾ ഭൂരിഭാഗം ആശുപത്രികളിലും ഇല്ല. ഇപ്പോഴും ഒരു രോഗിയെ പാർപ്പിക്കാനും ആവശ്യമായ ചികിത്സ നൽകാനും സൗകര്യമില്ലാത്ത ആശുപത്രികൾ ഇവിടുണ്ട്. പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ആശുപത്രികളുടെ അവസ്ഥ ശോചനീയമാണ്.

B. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർ

SAMPADYAM

यह कहानी SAMPADYAM के March 01, 2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size