Try GOLD - Free
മൃദുല മനോഹര നാദം
Manorama Weekly
|August 12,2023
പാട്ടിൽ ഈ പാട്ടിൽ
-
മൃദുലയുടെ അമ്മയുടെ പിറന്നാൾ. വീട്ടിൽ എല്ലാവരുമുള്ള ദിവസം. മലയാളം, തമിഴ്, കന്നട സിനിമകളിലായി മുന്നൂറോളം പാട്ടുകൾ പാടിക്കഴിഞ്ഞ പാട്ടുകാരി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ പുരസ്കാരം നേടിയതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ഭർത്താവ് അരുൺ ബി. വാരിയർക്കും മകൾ മൈത്രയ്ക്കും ഒപ്പം തൃശൂരിലാണ് മൃദുല വാരിയർ താമസിക്കുന്നത്. പാട്ടും പാടിയുള്ള തന്റെ ജീവിതയാത്രയെക്കുറിച്ചു മനോരമ ആഴ്ചപ്പതിപ്പിനോടു മനസ്സു തുറക്കുന്നു :
പാട്ടിലേക്കുള്ള വഴി?
പഠിച്ചതും വളർന്നതും കോഴിക്കോടാണ്. ചെറുപ്പം മുത ലേ പാട്ട് കൂടെയുണ്ട്. പ്ലസ കഴിഞ്ഞപ്പോൾ ബിടെക്കിന് ചേ ർന്നു. അപ്പോഴും സംഗീതപഠനം മുടക്കിയില്ല. ആ സമയത്തെ ല്ലാം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. എല്ലാ ചാനലു കളിൽനിന്നും സമ്മാനം കിട്ടി. ബിടെക് പൂർത്തിയാക്കി എംടെ ക്കിന് പോകാം എന്നാണു കരുതിയിരുന്നത്. സംഗീതം തൊഴി ലാക്കിയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ഞങ്ങളുടെ കു ടുംബത്തിൽ ആരും തന്നെ സംഗീതമേഖലയിൽ ഇല്ല. എത്തി പ്പെടാൻ പറ്റാത്ത ഒരു മേഖലയായിരുന്നു എന്നെ സംബന്ധിച്ചി ടത്തോളം സംഗീതം. മുന്നോട്ടു പോകാൻ ഒരു ജോലി വേണം. ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ സമയത്ത് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും താൽപര്യത്തിന്റെ പുറത്താണ് ഞാൻ വീണ്ടും റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതായിരുന്നു ഞാൻ പങ്കെടുത്ത അവസാന റിയാലിറ്റി ഷോ. ഈ പരിപാടിയിൽ പങ്കെടുത്തതോടെയാണ് എന്നെ തേടി സിനിമയിൽനിന്ന് ഒരുപാട് അവസരങ്ങൾ വന്നു തുടങ്ങിയത്.
സിനിമയിലേക്കുള്ള വരവ്?
2007ൽ ‘ബിഗ് ബി' എന്ന ചിത്രത്തിൽ അൽഫോൺസ് സാ റിന്റെ സംഗീതത്തിലാണ് ഞാൻ ആദ്യമായി പാടിയത്. ഒരു വാ ക്കും' എന്നു തുടങ്ങുന്ന പാട്ട്. ഞാനും അൽഫോൺസ് സാറും ചേർന്നാണ് ആ പാട്ടു പാടിയത്. ആ സമയത്ത് ഞാൻ പങ്കെടു ത്ത റിയാലിറ്റി ഷോയിൽ അദ്ദേഹം ജഡ്ജ് ആയിരുന്നു. അങ്ങ നെയാണ് പരിചയപ്പെട്ടത്. എനിക്ക് അദ്ദേഹം ഗുരുതുല്യനാ ണ്. ചെന്നൈയിൽ വച്ചായിരുന്നു റിക്കോർഡിങ്.
‘കളിമണ്ണി'ലെ പാട്ടല്ലേ ആദ്യം ശ്രദ്ധിക്കപ്പെട്ടത്?
This story is from the August 12,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Translate
Change font size

