Try GOLD - Free
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
Eureka Science
|EUREKA 2025 MAY
വസ്തുതകൾ
കടന്നൽക്കൂട് ഇളകിയതുപോലെ എന്നത് ഏറ്റവും ഗുരുതരമായ കൂട്ട ആക്രമണത്തെ സൂചിപ്പിക്കാനാണ് സധാ രണയായി ഉപയോഗിക്കാറ്. അതിനാൽ തന്നെ ഏതുതരം പ്രാണികൾ ആക്രമിച്ചാലും ആളുകൾ അതിനെ തെറ്റായി കടന്നൽ എന്നു പറയാറുണ്ട്. മലതേനീച്ച, പായി തേനീച്ച, പെരുന്തേനീച്ച എന്നൊക്കെ പേരുകളുള്ള തേനീച്ചക്കൂട്ടങ്ങളും അവയുടെ കൂട് പക്ഷികളോ ആളുകളോ നശിപ്പിക്കാൻ ശ്രമിച്ചാൽ അടുത്തുള്ളവരെയൊക്കെ ഓടിച്ച് കുത്തും.
ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ ഒരു സംഘത്തിലെ യുവാവ് ഗൂഡല്ലൂരിനടുത്ത് വെച്ച് ഇത്തരത്തിൽ തേനീച്ചകളുടെ കുത്തേറ്റ് മരിച്ചുപോയത് ഈയിടെയാണ്. സെക്രട്ടറിയേറ്റിന്റെ രണ്ടാം നിലയിൽ, പുറത്ത് കൂടു വച്ചിരുന്ന തേനീച്ചകൾ ഇളകി ആളുകളെ കുത്തിയതും വാർത്തയായിരുന്നു. അപ്പോഴും കടന്നൽ എന്നു തന്നെയാണ് പല മാധ്യമങ്ങളിലും വാർത്തയായി നൽകിയത്. എന്നാൽ, തേനീച്ചകളെയാണ് ഇവിടെയൊക്കെ തെറ്റായി, കടന്നൽ എന്നു വിളിച്ചത്.
ഒരേ പൂർവികജീവിയിൽ നിന്ന് പരിണമിച്ചവരാണ് കടന്നലും തേനീച്ചയും എങ്കിലും ഇപ്പോൾ വലിയ ബന്ധമൊന്നും ഇല്ലാത്ത രണ്ടിനം പ്രാണികളാണവർ.
This story is from the EUREKA 2025 MAY edition of Eureka Science.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Listen
Translate
Change font size
