മറ്റെല്ലാ രംഗവും പോലെ സംസ്ഥാനത്തെ റീറ്റെയ്ൽ മേഖലയിലും മാറ്റങ്ങളുടെ കുത്തൊഴുക്കാണ്. ഈ മാറ്റങ്ങൾ എന്തൊക്കെയാണ്? അതുകൊണ്ട് എന്താണ് ഈ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കേരളത്തിൽ ലക്ഷക്കണക്കിന് ആളു കളുടെ ഉപജീവന മാർഗമാണ് വ്യാപാര രംഗം. പത്തര ലക്ഷത്തിലേറെ വ്യാപാരികൾ സംഘടനയിലുണ്ടെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസി ഡന്റ് രാജു അപ്സര പറയുന്നു. മൂന്നര ലക്ഷത്തോ ളം വ്യാപാരികൾ തങ്ങളുടെ സംഘടനയിൽ അംഗങ്ങ ളായുണ്ടെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി യും വ്യക്തമാക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും 75 ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയാണ് വ്യാപാരമേഖല.
കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ മറിക ടന്ന് വിൽപ്പനയിലും വർധന ഇക്കാലത്തുണ്ടായിട്ടുണ്ട്.
അതുപോലെ പുതിയ ഒട്ടേറെ പേർ വ്യാപാര മേഖല യിൽ സംരംഭങ്ങളുമായി കടന്നുവരുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൂടിയാണ് ചില്ലറ വിൽ പ്പന മേഖല.
മറ്റെല്ലാ രംഗത്തെന്ന പോലെ സംസ്ഥാനത്തെ റീറ്റെ യൽ മേഖലയിലും മാറ്റങ്ങളുടെ കുത്തൊഴുക്കാണ്. ഈ മാറ്റങ്ങൾ എന്തൊക്കെയാണ്? അതുകൊണ്ട് എന്താണ് ഈ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കോർപ്പറേറ്റുകളുടെ കടന്നുവരവ്
“കേരളത്തിലെ മുക്കിലും മൂലയിലും വൻകിട കോർപ്പറേറ്റുകൾ റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കുന്നുവെന്നതാണ് ഏറ്റവും പുതിയ പ്രവണത. ടെക്സ്റ്റൈൽ, ജൂവലി, എന്നുവേണ്ട ഷോപ്പുകൾ വരു നിത്യോപയോഗ സാധനങ്ങൾ എല്ലാരംഗത്തും വൻകിടക്കാരുടെ ന്നു. അതും സമൂഹത്തിലെ ഏത് തട്ടിലുമുള്ളവ രെയും തൃപ്തിപ്പെടുത്താനും പറ്റുന്നവ കേരളത്തിലെ വ്യാപാര ആകർഷിക്കാനും മേഖലയിൽ ന്മാർ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അസ്വാനി ല് മൻദാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്റ്റ റുമായ ദീപക് എൽ അസ്വാനി അഭിപ്രായപ്പെടുന്നു.
This story is from the May 15, 2023 edition of Dhanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 15, 2023 edition of Dhanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?