നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾ സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. മനുഷ്യന്റെ ദൈനംദിന പ്രവൃത്തികൾ ഓട്ടോമേറ്റ് ചെയ്യാനും കാര്യ ക്ഷമത മെച്ചപ്പെടുത്താനും മികച്ച തീരുമാന ങ്ങളെക്കാനും സഹായിക്കുന്ന നൂറുകണ ക്കിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളു കൾ ദിനംപ്രതി പുറത്തിറങ്ങുന്നുണ്ട്.
നിങ്ങളുടെ ബിസിനസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പുതിയ സ്ട്രാറ്റജികൾ മനസിലാക്കാനുമുള്ള നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ നിലവിൽ ലഭ്യമാണ്. എ.ഐ ടൂളുകൾ ഉപയോഗിച്ച് ഓട്ടോമേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ബിസിനസുകൾ ഇന്നത്തെ മത്സരാധിഷ്ഠിത ബിസിനസ് അന്തരി ക്ഷത്തിൽ ഏറെ മുന്നോക്കം പോയി വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.
ബിസിനസിൽ എ.ഐ ഉപയോഗിച്ചാലുള്ള നേട്ടം
a) ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യുക. ആവർ ത്തിച്ചുള്ള പല ജോലികളും ഓട്ടോമേറ്റ് ചെയ്യാൻ ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാം. കൂടുതൽ തന്ത്രപ്രധാനമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരി ക്കാൻ ജീവനക്കാരെ ഇത് പ്രാപ്തരാക്കും.
b) കാര്യക്ഷമത മെച്ചപ്പെടുത്തുക ദൈനംദിന പ്രക്രിയകൾ കാര്യക്ഷമമാക്കുന്ന തിലൂടെയും റിസൾട്ട് ഇല്ലാത്ത അനാവശ്യ കാര്യങ്ങൾ മനസിലാക്കി ഒഴിവാക്കാൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുന്നതി ലൂടെയും ബിസിനസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ എ.ഐക്ക് കഴിയും.
This story is from the May 15, 2023 edition of Dhanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 15, 2023 edition of Dhanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?