CATEGORIES
Categories
![ചുരുളഴിയാത്ത ചന്തം](https://reseuro.magzter.com/100x125/articles/1420/1309776/ol5oOjhtG1684581842949/1684582365147.jpg)
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
![നരകവാതിലിനപ്പുറം ഒരു ചങ്ങാതി](https://reseuro.magzter.com/100x125/articles/1420/1309776/y1U32uLxv1684581555942/1684581824083.jpg)
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
![കവിത തുളുമ്പുന്ന വീട്](https://reseuro.magzter.com/100x125/articles/1420/1309776/AeGlGIFqo1684493221020/1684493612755.jpg)
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
![ഭാഗ്യം വിൽക്കുന്ന കൈകൾ](https://reseuro.magzter.com/100x125/articles/1420/1309776/gZw3azU7h1684492420404/1684492981331.jpg)
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
![അമ്മയെ ഓർക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1420/1309776/DStyO3JF91684492211596/1684492402923.jpg)
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
![മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം](https://reseuro.magzter.com/100x125/articles/1420/1309776/k96Axi_Yl1684492050236/1684492188495.jpg)
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
![തുടരുന്ന ശരത്കാലം](https://reseuro.magzter.com/100x125/articles/1420/1309776/foqFYN8Hk1684472083062/1684474179719.jpg)
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
![ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം](https://reseuro.magzter.com/100x125/articles/1420/1309776/FkZfUcVIZ1684471427270/1684471720871.jpg)
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
![എവറസ്റ്റ് എന്ന സ്വപ്നം](https://reseuro.magzter.com/100x125/articles/1420/1309776/LV1_tyJm21684470528798/1684470807775.jpg)
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
![ഇവിടം പൂക്കളുടെ ഇടം](https://reseuro.magzter.com/100x125/articles/1420/1309776/2yDge5fgq1684347282597/1684431338827.jpg)
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
![കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ](https://reseuro.magzter.com/100x125/articles/1420/1309776/4XLppDt0T1684347086720/1684430917470.jpg)
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
![ഈ യാത്രയിൽ വഴികാട്ടികളില്ല](https://reseuro.magzter.com/100x125/articles/1420/1309776/491MfSuvB1684163996105/1684165229844.jpg)
ഈ യാത്രയിൽ വഴികാട്ടികളില്ല
ഒന്നും തലയിലേറ്റാതെ ഒട്ടും തലക്കനമില്ലാതെ അപ്പൂപ്പൻതാടി പോലെ രജിഷ വിജയൻ
![അഴകോടെ മിഴികൾ](https://reseuro.magzter.com/100x125/articles/1420/1294471/hhWij3Chw1683380151744/1683380313136.jpg)
അഴകോടെ മിഴികൾ
കണ്ണുകളുടെ സൗന്ദര്യം മങ്ങാതെ നിലനിർത്താൻ ചില വഴികൾ
![ഊർജം നൽകും വാഴപ്പഴം](https://reseuro.magzter.com/100x125/articles/1420/1294471/S-IuIJ6aM1683379987488/1683380141049.jpg)
ഊർജം നൽകും വാഴപ്പഴം
ശാരീരികപ്രവർത്തന ങ്ങൾക്കാവശ്യമായ പോഷകങ്ങളുടെയും ഊർജത്തിന്റെയും കലവറയാണ് നേന്ത്രപ്പഴം
![പ്രസവരക്ഷ ശിക്ഷയാകല്ലേ](https://reseuro.magzter.com/100x125/articles/1420/1294471/suw0EIznX1683379627751/1683379969245.jpg)
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
![കാടാണ് പ്രണയം, ജീവിതവും](https://reseuro.magzter.com/100x125/articles/1420/1294471/Z0j2f7Yd-1683378063911/1683379588641.jpg)
കാടാണ് പ്രണയം, ജീവിതവും
കാടിന്റെ സങ്കടങ്ങളും സന്തോഷങ്ങളും കണ്ട പെൺക്യാമറക്കണ്ണുകൾ. ഒരു വൈൽഫ് ഫോട്ടോഗ്രാഫറുടെ കാടനുഭവം
![തിരിഞ്ഞുകൊത്തുന്ന കാല്പനിക കള്ളങ്ങൾ](https://reseuro.magzter.com/100x125/articles/1420/1294471/BFPhdMObw1682692161592/1682693015054.jpg)
തിരിഞ്ഞുകൊത്തുന്ന കാല്പനിക കള്ളങ്ങൾ
ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം വഴിനടത്തിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മുൻപേനടന്ന ഒരുവൾ നൽകുന്ന മുന്നറിയിപ്പുകൾ കണക്കെ ചില ചെറുകുറിപ്പുകൾ
![ജൂലിയുടെ സ്വന്തം റാണി](https://reseuro.magzter.com/100x125/articles/1420/1294471/f_W1UFMVN1682691821727/1682692145922.jpg)
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
![ഷൈലമ്മ അഥവാ സ്റ്റൈലമ്മ](https://reseuro.magzter.com/100x125/articles/1420/1294471/oe0ANr9h91682691194310/1682691806499.jpg)
ഷൈലമ്മ അഥവാ സ്റ്റൈലമ്മ
വഴിമുട്ടിയ ജീവിതത്തെ മുടിവെട്ടി തിരിച്ചുപിടിക്കുകയാണ് കൈനകരി തുരുത്തിലെ പെൺബാർബർ ഷൈലമ്മ
![കരുതൽ; കുഞ്ഞിനും വീടിനും](https://reseuro.magzter.com/100x125/articles/1420/1294471/-1-zAcpyh1682689737314/1682691178796.jpg)
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
![അമ്മയാണ് മന്ത്രി](https://reseuro.magzter.com/100x125/articles/1420/1294471/uhvqd2ofq1682688613735/1682689729424.jpg)
അമ്മയാണ് മന്ത്രി
വിളഞ്ഞുപാകമായ മധുരക്കനി പോലെ സ്നേഹം പങ്കിട്ട് കൃഷിമന്ത്രിയും അമ്മയും
![താരയുടെ സൗഭാഗ്യങ്ങൾ](https://reseuro.magzter.com/100x125/articles/1420/1294471/wri1OSSX21682687810406/1682688447871.jpg)
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
![മിമിക്രിയിലെ പെർഫെക്ഷൻ കിങ്](https://reseuro.magzter.com/100x125/articles/1420/1279025/UXA4MF4As1682002637811/1682003156857.jpg)
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ
![പ്രണയചന്ദ്രൻ ഉദിച്ചപ്പോൾ](https://reseuro.magzter.com/100x125/articles/1420/1279025/1_kswaOps1682002030297/1682002489674.jpg)
പ്രണയചന്ദ്രൻ ഉദിച്ചപ്പോൾ
പ്രണയത്തിലാണ് എന്ന ഇല്ലാക്കഥ സത്യമായത് അവർ പോലും അറിയാതെയായിരുന്നു. പ്രണയപ്പുഴയിലൊഴുകി ചന്ദ്രയും ടോഷും അക്കാലത്തിലേക്ക് തുഴയെറിയുന്നു...
![ചിരിപ്പിച്ച് ചിരിപ്പിച്ച് വലിയ ചിരിയായ ഒരാൾ](https://reseuro.magzter.com/100x125/articles/1420/1279025/eEvXRih011682001208543/1682001987234.jpg)
ചിരിപ്പിച്ച് ചിരിപ്പിച്ച് വലിയ ചിരിയായ ഒരാൾ
ഉരുകിത്തിളച്ച ഉച്ചവെയിലിൽ മൺകുഴിയുടെ തണുപ്പിൽ ഇന്നസെൻറ് തനിച്ചായി....ചിരിപ്പിച്ചു മരിച്ച ഇരിങ്ങാലക്കുടക്കാരന്റെ ഓർമയിൽ...
![അമിതവണ്ണം കുറയ്ക്കാൻ സർജറികൾ](https://reseuro.magzter.com/100x125/articles/1420/1279025/JXECSiOAe1682000866399/1682001183593.jpg)
അമിതവണ്ണം കുറയ്ക്കാൻ സർജറികൾ
ഡയറ്റിങ്, വ്യായാമം എന്നിവ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ലെങ്കിൽ സർജറികളെക്കുറിച്ച് ആലോചിച്ച് തുടങ്ങാം
![സ്ത്രീകൾക്കായി പുതിയ നിക്ഷേപ പദ്ധതി](https://reseuro.magzter.com/100x125/articles/1420/1279025/eNtiQKJQG1681731898975/1681732074905.jpg)
സ്ത്രീകൾക്കായി പുതിയ നിക്ഷേപ പദ്ധതി
സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും
![നിലക്കടല പാവപ്പെട്ടവന്റെ ബദാം](https://reseuro.magzter.com/100x125/articles/1420/1279025/GF5py0d5M1681731665919/1681731818303.jpg)
നിലക്കടല പാവപ്പെട്ടവന്റെ ബദാം
DIET PLAN
![മാനികാവിലെ മഹാദേവൻ](https://reseuro.magzter.com/100x125/articles/1420/1279025/4OdKA0foj1681491082686/1681731643355.jpg)
മാനികാവിലെ മഹാദേവൻ
പ്രകൃതിയും ഭക്തിയും ഇഴചേരുന്ന മീനങ്ങാടിയിലെ മാനികാവ് ശിവക്ഷേത്രം...
![വക്കീലിന്റെ കേസ്ഡയറി](https://reseuro.magzter.com/100x125/articles/1420/1279025/sLQzQ4D4W1681489931549/1681731309114.jpg)
വക്കീലിന്റെ കേസ്ഡയറി
പ്രവാസലോകത്ത് നിസ്സഹായതയുടെ തുരുത്തിൽ അകപ്പെട്ടവർക്ക് സഹായവുമായി ഒരു വക്കീൽ