CATEGORIES
Categories
വീണ്ടും ഇടിത്തീ
കത്തിക്കയറി പാചകവാതക വില, 30 ദിവസത്തിനിടെ നാലു തവണ വർധിപ്പിച്ചത് 125
പുഴകളും തോടുകളും വറ്റുന്നു
നാട്ടിലെങ്ങും കുടിവെള്ളക്ഷാമം രൂക്ഷം
അഴിമതി; മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസിക്ക് തടവ്
പാരീസ്: അഴിമതി, അധികാര ദുർവിനിയോഗ കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസിക്ക് ഒരു വർഷം ജയിൽ തടവും രണ്ടു വർഷത്തേക്ക് നല്ല നടപ്പ് ശിക്ഷയും.
കോവിഡ് വാക്സിന് ₹250
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ മുഖേന നൽകുന്ന കോവിഡ് വാക്സിൻറ പരമാവധി വില ഡോസിന് 250 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കും.
വാളയാർ: തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം
മക്കളുടെ വസ്ത്രം നെഞ്ചോടുചേർത്തായിരുന്നു പ്രതിഷേധം
ഗോൾഫ് താരം ടൈഗർ വുഡ്സിന് കാറപകടത്തിൽ പരിക്ക്
കാലീഫോർണിയ: ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സിന് കാറപകടത്തിൽ പരിക്ക്.
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കും
ഗുരുതരമല്ലാത്ത കേസുകളാണ് പിൻവലിക്കുക
മലയാളിയുടെ യാത്ര മുട്ടുന്നു
കേരളത്തെ വിലക്കുന്നത് കേന്ദ്രനിർദേശം മറികടന്ന്
ആനയോട്ടം: ഗോപീകൃഷ്ണൻ ജേതാവ്
ആൾക്കൂട്ടത്തിൻറ ആരവമില്ലെങ്കിലും ആവേശം ചോരാതെ ആനയോട്ടം
വിയോജിപ്പ് രാജ്യദ്രോഹമല്ല
വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കുന്നതോ ടൂൾകിറ്റ് എഡിറ്ററാവുന്നതോ കുറ്റമല്ല-കോടതി
ഹാട്രിക് ഗോകുലം
തുടർച്ചയായ മൂന്നാം ജയവുമായി ഗോകുലം കേരള രണ്ടാമത്
വയനാട് ചുരം റോഡ് വീണ്ടും ഇടിഞ്ഞു; വൻ ഗർത്തം രൂപപ്പെട്ടു
വൈത്തിരീ: വയനാട് ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് വൻ ഗർത്തം രൂപപ്പെട്ടു. ഒമ്പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് നിർമാണം നടക്കുന്നിടത്ത് മൂന്നുദിവസം മുമ്പ് ഇടിഞ്ഞതിനോടു ചേർന്നാണ് വീണ്ടും ഇടിച്ചിലുണ്ടായത്.
യുവൻറസിന് ജയം
ക്രിസ്റ്റ്യാനോക്ക് ഡബ്ൾ
മുതുമലയിൽ ഇത് പൂക്കാലം
ഗുഡല്ലൂർ: വരൾച്ചയിൽ വനമേഖലയിൽ ചെടികൊടികളും ചില മരങ്ങളും ഇലപൊഴിയും കാലമാണ്. എന്നാൽ, വരൾച്ചക്കാലത്ത് പൂക്കുന്ന ഒരിനം പൂവാണ് ചുവപ്പുനിറത്തിൽ പൂക്കുന്ന പ്ലാശ് (ഫെയിം ഓഫ് ദ ഫോറസ്റ്റ് .
ഫീസ് കുറക്കാൻ നിർദേശം; സ്വകാര്യ സ്കൂൾ ജീവനക്കാർ പ്രതിഷേധ റാലി നടത്തി
ഫ്രീഡം പാർക്കിലേക്കുള്ള റാലിയിൽ പതിനായിരങ്ങൾ
വഴിയോര കച്ചവടം സജീവം
പനമരം: വഴിയോര കച്ചവടം പനമരം ഭാഗത്ത് സജീവമായി. മാനന്തവാടി റോഡിലെ പനമരം പാലം അപ്രോച് റോഡിലാണ് പല വിധ സാധനങ്ങളുടെ വഴിയോര കച്ചവടം സജീവമാകുന്നത്. കുട്ടികളുടെഡിമെയ്ഡ് വസ്ത്രങ്ങൾ മുതൽ പഴംപച്ചക്കറി വരെ റോഡ് സെസിൽ വാങ്ങാൻ കിട്ടും.
റോഡിൽ പൊലിയുന്ന ജീവനിൽ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാർ
സംസ്ഥാനത്ത് ഒരുവർഷത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 2979 പേർ
പെർസിവറൻസ് ചൊവ്വയിലിറങ്ങിയ വിഡിയോ പുറത്തുവിട്ട് നാസ
ന്യൂയോർക്: പെർസിവറൻസ് ചൊവ്വയിലിറങ്ങിയതിന്റെ തെളിവാർന്ന വിഡിയോ പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിലെ ശബ്ദങ്ങൾ സഹിതമാണ് വിഡിയോ. ആദ്യമായാണ് ഒരു പേടകം ചൊവ്വ ഗ്രഹത്തിൻറെ ഉപരിതലത്തിലെ ശബ്ദം ഒപ്പിയെടുത്ത് പുറത്തു വിടുന്നത്.
ജാവ പഴയ ജാവയല്ല
പുതിയ നിറങ്ങളും അലോയ് വീലുകളുമൊക്കെയായി പുതിയ ജാവ 42 വിപണിയിലെത്തി.
ഗെറ്റ്, സെറ്റ്, ഗോ... കൊറോണ ഗോ
സീനിയർ, ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഇന്നു മുതൽ കാലിക്കറ്റ് സർവകലാശാല ട്രാക്കിൽ
സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
മാങ്ങ കഴുകാൻ എത്തിയതായിരുന്നു കുട്ടികൾ
ഡി.കെ. ശിവകുമാറിൻറ മകൾ വിവാഹിതയായി
ബംഗളുരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാറിൻറ മകൾ ഐശ്വര്യയും കഫേ കോഫിഡേ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യ ഹെഗ്ഡെയും വിവാഹിതരായി. കോവിഡപശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകളോടെ ബംഗളുരുവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം.
കോൻ ഹൈ ബ്ലാസ്റ്റേഴ്സ്?
നാലു ഗോൾ തോൽവിയുമായി ബ്ലാസ്റ്റേഴ്സ്
വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ കർഷകർ
സമൂഹ മാധ്യമങ്ങളിൽ സജീവമാകും
കേരളത്തിൻറെ ടൂറിസം വികസനത്തിന് വിവിധ പദ്ധതികൾ പ്രധാനമന്ത്രി
6100 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു
അർഹതയുണ്ടെങ്കിലേ ജോലി കിട്ടൂ -മുഖ്യമന്ത്രി
ഉദ്യോഗാർഥികൾ രാഷ്ട്രീയ താൽപര്യങ്ങളിൽ കുരുങ്ങരുത് സമരം തീർക്കാൻ സർക്കാർ മുൻകൈയിൽ ചർച്ചയുണ്ടാകുമെന്ന സൂചനയില്ല
വാരിക്കുഴിയിൽ വീണത് ഇന്ത്യ
ചെപ്പോക്കിൽ പിച്ചിൽ മാറ്റം ഇന്ത്യക്ക് വിനയായി
വീണ്ടും സ്ഥിരപ്പെടുത്തൽ
തിരുവനന്തപുരം: നിർത്തലാക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 344 വിദ്യ വളൻറിയർമാർ അടക്കം 454 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിലുള്ളതോ ഭാവിയിൽ വരുന്നതോ ആയ ഒഴിവുകളിലാണ് ഇവരെ നിയമിക്കുക.
വിനോദ സഞ്ചാരികളെ വരു
കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം പൂർത്തിയായി പഴശ്ശി പാർക്ക് നവീകരിച്ചു
ടൈറ്റാനിയത്തിലെ പൈപ്പ് ലൈൻ പൊട്ടി; കടലിൽ വൻ എണ്ണ ചോർച്ച
മത്സ്യങ്ങൾ ചത്ത് പൊങ്ങി; പ്രതിഷേധവുമായി നാട്ടുകാരും മത്സ്യത്തൊഴിലാളികളും