മുംബൈ: ഐ.പി.എല്ലിൽ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേസ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 200 റൺസെടുത്തു. മുംബൈ രണ്ട് ഓവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റിന് ലക്ഷ്യത്തിലെത്തി.
എട്ട് വീതം ഫോറും സിക്സുമടക്കം 47 പന്തിൽ 100 റൺസുമായി പുറത്താവാതെ നിന്ന കാമറുൺ ഗ്രീനാണ് വിജയശില്പി. ക്യാപ്റ്റൻ രോഹിത് ശർമ 37 പന്തിൽ 56 റൺസ് നേടി. ഹൈദരാബാദ് ബാറ്റർമാരിൽ ഓപണർമാരായ മായങ്ക് അഗർവാളും (43 പന്തിൽ 86) വിവ്രാന്ത് ശർമയും (47 പന്തിൽ 69) തിളങ്ങി.
This story is from the May 22, 2023 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 22, 2023 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു