CATEGORIES

സ്മോൾ ഫിനാൻസ് ബാങ്കുകൾ
SAMPADYAM

സ്മോൾ ഫിനാൻസ് ബാങ്കുകൾ

സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾക്ക് വായ്പ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയിലാരംഭിച്ച ബാങ്കുകളാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. രാജ്യത്തെ ബാങ്കിങ് സ്ഥാപനങ്ങളുടെ നിരയിലേക്ക് 2016 ൽ കൂട്ടിച്ചേർക്കപ്പെട്ട വ്യത്യസ്തമായ സ്ഥാപനങ്ങളാണിവ.

time-read
1 min  |
March 01, 2021
“സാധ്യതകൾ ചെറുതല്ല, നേടാം ഉയർന്ന വരുമാനം
SAMPADYAM

“സാധ്യതകൾ ചെറുതല്ല, നേടാം ഉയർന്ന വരുമാനം

പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ കളംമാറി ചവിട്ടാൻ അറിയുന്നവനാണ് വിജയം കൂടെയുണ്ടാകുക. സ്വന്തം ജീവിതത്തിലൂടെ, സംരംഭത്തിലൂടെ ഇതു തെളിയിച്ച കഥയാണ് പറവൂർ ആറ്റുപുറത്തെ ടോമീസ് ഫുഡ് പ്രോഡക്ട്സ് ഉടമ ടോമിച്ചനു പറയാനുള്ളത്.

time-read
1 min  |
March 01, 2021
കോവിഡ് നൽകിയ വിജയം
SAMPADYAM

കോവിഡ് നൽകിയ വിജയം

എല്ലാവരും കോവിഡിനെ കുറ്റം പറയുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ അവസരം കണ്ടെത്തി വിജയം നേടിയ സംരംഭകയാണ് ബിന്ദു സജി.

time-read
1 min  |
March 01, 2021
മോശം ക്രെഡിറ്റ് സ്കോറിനെ വീണ്ടും മോശമാക്കരുത്
SAMPADYAM

മോശം ക്രെഡിറ്റ് സ്കോറിനെ വീണ്ടും മോശമാക്കരുത്

തുടരത്തുടരെയുള്ള വായ്പ അന്വേഷണങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ വീണ്ടും വീണ്ടും മോശമാക്കുകയേ ഉള്ളൂ.

time-read
1 min  |
March 01, 2021
5 ലക്ഷം മുടക്കാം, 50% ലാഭം ഉറപ്പാക്കാം
SAMPADYAM

5 ലക്ഷം മുടക്കാം, 50% ലാഭം ഉറപ്പാക്കാം

ആരോഗ്യപരമായ ജീവിതശൈലിയിലേക്കു പോകാനുള്ള ശരാശരി മലയാളിയുടെ ആഗ്രഹമാണ് ഡ്രൈഫ്രട്സിന്റെ വിപണി തുറന്നിടുന്നത്. ഉയർന്ന ലാഭവിഹിതമാണ് ഈ ബിസിനസിന്റെ പ്രധാന ആകർഷണം.

time-read
1 min  |
March 01, 2021
പതിരില്ലാത്ത വിജയം നെല്ലിലൂടെ
SAMPADYAM

പതിരില്ലാത്ത വിജയം നെല്ലിലൂടെ

ഒട്ടേറെ ഉൽപന്നങ്ങളും അനന്ത സാധ്യതകളുമുളള സംരംഭക മേഖലയാണ് ഭക്ഷ്യരംഗം. സംരംഭകരുടെ വ്യത്യസ്തമായ ചിന്തകൾ വിജയം കൊണ്ടുവന്ന അനവധി കഥകൾ ഇവിടെയുണ്ട്. അതിലൊന്നാണ് ഈ വിജയം.

time-read
1 min  |
March 01, 2021
പുനരുജ്ജീവനം വഴി പണവും പുണ്യവും
SAMPADYAM

പുനരുജ്ജീവനം വഴി പണവും പുണ്യവും

നിങ്ങളുടെ നാട്ടിൽ എന്തെങ്കിലുമൊരു ബിസിനസ് പണ്ടേ തഴച്ചു വളർന്നിട്ടുണ്ടോ? അതിനുള്ള യന്ത്രങ്ങളും വിദഗ്ധ തൊഴിലാളികളും ഏജന്റുമാരും അന്യനാടുകളിൽ നിന്നു വാങ്ങാൻ വരുന്ന ഉപഭോക്താക്കളും തഴപ്പായ നിർമാണം, മുളകൊണ്ടുള്ള ഫർണിച്ചർ, കയർകൊണ്ടുള്ള ചവിട്ടുമെത്ത അങ്ങനെയങ്ങനെ...?

time-read
1 min  |
March 01, 2021
നികുതി ലാഭിക്കാം, ഇഎൽഎസ് എസ് വിട്ടുകളയല്ലേ...
SAMPADYAM

നികുതി ലാഭിക്കാം, ഇഎൽഎസ് എസ് വിട്ടുകളയല്ലേ...

ആദായനികുതി ലാഭിക്കാനുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഇഎൽഎസ് എസ്. ഫണ്ട് മാനേജർമാരുടെ യുക്തിയനുസരിച്ച് മുൻനിര, ഇടത്തരം, ചെറുകിട ഓഹരികളിലാകും നിക്ഷേപം.

time-read
1 min  |
March 01, 2021
ഈഗോ' ആണ് തടസ്സം
SAMPADYAM

ഈഗോ' ആണ് തടസ്സം

ധനസമ്പാദനം എന്നു പറഞ്ഞാൽ സത്യത്തിൽ നമ്മുടെ ഈഗോയും വരുമാനവും തമ്മിലുള്ള അന്തരമാണ്

time-read
1 min  |
March 01, 2021
75 കഴിഞ്ഞവർക്ക് ആദായനികുതി ബാധ്യതയില്ലേ?
SAMPADYAM

75 കഴിഞ്ഞവർക്ക് ആദായനികുതി ബാധ്യതയില്ലേ?

2021 ലെ ബജറ്റിൽ 75 വയസ്സ് തികഞ്ഞവരുടെ ആദായനികുതി ബാധ്യതയുമായി ബന്ധപ്പെട്ട പരാമർശം വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പല തെറ്റിദ്ധാരണകളും ഇതുണ്ടാക്കുന്നു. എന്താണു വസ്തുത

time-read
1 min  |
March 01, 2021
5 വർഷത്തേക്കുകൂടി ഉറപ്പാക്കാം 5 വർഷം മുൻപത്തെ പലിശ
SAMPADYAM

5 വർഷത്തേക്കുകൂടി ഉറപ്പാക്കാം 5 വർഷം മുൻപത്തെ പലിശ

നിലവിൽ പൂർത്തിയായ പോസ്റ്റ് ഓഫിസ് ആർഡി 5 വർഷത്തേക്കു തുടർന്നാൽ അഞ്ചു വർഷം മുൻപത്തെ പലിശ തുടർന്നു കിട്ടും. പണത്തിന് ആവശ്യം വന്നാൽ 6,7,8,9 വർഷങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു പിൻവലിക്കുകയുമാകാം .

time-read
1 min  |
March 01, 2021
മികച്ച രീതിയിൽ ആസ്തി വകയിരുത്താം
SAMPADYAM

മികച്ച രീതിയിൽ ആസ്തി വകയിരുത്താം

വിവിധ ആസ്തികളിൽ നിക്ഷേപം വ്യാപിപ്പിക്കാമെന്നതാണ് അസൈറ്റ് അലോക്കേഷൻ ഫണ്ടുകളുടെ മെച്ചം. ഇവിടെ റിസ്കും കുറവാണ്.

time-read
1 min  |
February 01, 2021
പിള്ളേരെ പാട്ടിലാക്കാം
SAMPADYAM

പിള്ളേരെ പാട്ടിലാക്കാം

എല്ലാവരും ചെയ്യുന്നതു ചെയ്തിട്ടു കാര്യമില്ലെങ്കിൽ പിന്നെ അതേ കാര്യം ലേശം വ്യത്യസ്തമായി ചെയ്തു നോക്കിയാലോ?

time-read
1 min  |
February 01, 2021
മുട്ട വിരിയിച്ചു നേടാം മാസം ഒന്നര ലക്ഷം
SAMPADYAM

മുട്ട വിരിയിച്ചു നേടാം മാസം ഒന്നര ലക്ഷം

മുട്ട വിരിയിക്കാൻ ചെലവു കുറഞ്ഞാരു രീതി കണ്ടെത്തി അതു ബിസിനസ് ആക്കി മികച്ച വരുമാനം നേടുകയാണ് അൻവർ ഹുസൈനെന്ന മലപ്പുറംകാരൻ.

time-read
1 min  |
February 01, 2021
മക്കളെ പഠിപ്പിക്കണം പണം കൈകാര്യം ചെയ്യാൻ
SAMPADYAM

മക്കളെ പഠിപ്പിക്കണം പണം കൈകാര്യം ചെയ്യാൻ

മികച്ച വരുമാനം ഉണ്ടായാലും ചെലവഴിക്കാൻ അറിയാതെ ധൂർത്തടിച്ച് തീർക്കുന്നവർ ഒട്ടേറെയുണ്ട്. അതു പോലെ വരുമാനമുള്ളപ്പോൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും വരുമാനം നിലയ്ക്കുമ്പോൾ നിക്ഷേപിക്കാതിരുന്നത് മണ്ടത്തരമായെന്നു വിലപിക്കുകയും ചെയ്യുന്നവർ ഏറെയാണ്.

time-read
1 min  |
February 01, 2021
അച്ചാറിലുടെ അടിപൊളി വരുമാനം
SAMPADYAM

അച്ചാറിലുടെ അടിപൊളി വരുമാനം

നന്നായി ഭക്ഷണമുണ്ടാക്കുന്ന വീട്ടമ്മമാർക്കു മനസ്സുവച്ചാൽ ജീവിക്കാനുള്ള വരുമാനം നേടാൻ കഴിയും എന്നതിനു തെളിവാണ് ത്യശൂർ മുളംകുന്നത്തുകാവിലെ അധ്യാപികയും എഴുത്തുകാരിയുമായ ടി.ജി.അജിതയുടെ വീട്ടുസംരംഭം.

time-read
1 min  |
February 01, 2021
സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ചോദിക്കുന്നുജീവിതലക്ഷ്യങ്ങൾക്ക് എങ്ങനെ സമ്പാദിക്കണം?
SAMPADYAM

സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ചോദിക്കുന്നുജീവിതലക്ഷ്യങ്ങൾക്ക് എങ്ങനെ സമ്പാദിക്കണം?

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും സ്ഥലം വാങ്ങി വീടുവയ്ക്കാനും കാർ കൂടി വാങ്ങാനും ആഗ്രഹമുണ്ട്. നിലവിലെ നിക്ഷേപമാർഗങ്ങളും അതിനു വിനിയോഗിക്കുന്ന തുകയും ശരിയായ അനുപാതത്തിലാണോയെന്ന് അറിയുകയും വേണം.

time-read
1 min  |
February 01, 2021
വരാതെ നോക്കാം സാമ്പത്തിക സമ്മർദം
SAMPADYAM

വരാതെ നോക്കാം സാമ്പത്തിക സമ്മർദം

തൊഴിൽ നഷ്ടവും ശമ്പള വരുമാന പ്രശ്നങ്ങളും രൂപപ്പെടുത്തുന്ന കഠിനമായ സാമ്പത്തിക ഉത്കണ്ഠയെ എങ്ങനെ അതിജീവിക്കാം ?

time-read
1 min  |
February 01, 2021
ഭാഗ്യക്കുറിയിലൂടെ സമ്പൽസമൃദ്ധിയിലേക്ക്
SAMPADYAM

ഭാഗ്യക്കുറിയിലൂടെ സമ്പൽസമൃദ്ധിയിലേക്ക്

ചില്ലറ മാറാൻ പോയി ലോട്ടറി എടുത്ത് കോടീശ്വരന്മാരായവർ മുതൽ ഒരു ദിവസം ഭാഗ്യ ദേവത കടാക്ഷിക്കും എന്ന വിശ്വാസത്തിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവർ വരെ നീളുന്ന ഭാഗ്യാന്വേഷികളായ ജനകോടികൾ ഒരു വശത്ത്. ഉപജീവനത്തിന് ഒരു മാർഗവുമില്ലാതെ ലോട്ടറി വിൽക്കുന്ന അവശവിഭാഗം മുതൽ വൻകിട ഏജൻസികളിൽ തൊഴിലെടുക്കുന്നവരും ലോട്ടറി ബിസിനസിലൂടെ കോടീശ്വരൻമാരായവരും അടക്കം ഭാഗ്യം വിൽക്കുന്ന ലക്ഷങ്ങൾ മറുവശത്ത്. ഇതിനിടയിൽ ലോട്ടറി വഴി സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ വരുമാനവും ലാഭവും ഉപയോഗപ്പെടുത്തി സംസ്ഥാനത്തു നടത്തുന്ന ജനക്ഷേമ വികസനപ്രവർത്തനങ്ങൾ. കേരളത്തിന്റെ സാമ്പത്തികരംഗത്ത് കേരളാ ഭാഗ്യക്കുറിയുടെ പ്രാധാന്യവും പ്രസക്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തത വലുതാണ്. സംസ്ഥാന ലോട്ടറിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്തവർ ഈ നാട്ടിൽ ചുരുക്കം. ചുതാട്ടമെന്നു പറഞ്ഞ് ലോട്ടറിയെ മാറ്റിനിർത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണിവിടെ പറയുന്നത്. 1967 ൽ തുടങ്ങി അരനൂറ്റാണ്ടു പിന്നിട്ട്, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ഉറപ്പിച്ച കേരള സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ,

time-read
1 min  |
February 01, 2021
ചില കോവിഡ് ഇഫക്ടുകൾ
SAMPADYAM

ചില കോവിഡ് ഇഫക്ടുകൾ

പ്രതിസന്ധികൾ എപ്പോഴും ഉണ്ടാകാം. പുതിയ തുടക്കത്തിന് അടുത്ത പ്രതിസന്ധിവരെ കാത്തിരിക്കേണ്ട.

time-read
1 min  |
February 01, 2021
കോവിഡ് വന്നതോടെ ഭാര്യയുടെ ജോലി പോയിമിച്ചം പിടിക്കാൻ എങ്ങനെ കഴിയും?
SAMPADYAM

കോവിഡ് വന്നതോടെ ഭാര്യയുടെ ജോലി പോയിമിച്ചം പിടിക്കാൻ എങ്ങനെ കഴിയും?

ഉയർന്ന വരുമാനമുണ്ടെങ്കിലും സ്വയം സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലേ മുന്നോട്ടു പോകാനാകൂ. കൊറോണ പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങളും നമ്മുടെ സാമ്പത്തിക അടിത്തറ തെറ്റിക്കാം. ചെലവു ചുരുക്കി, പിടിച്ചു നിൽക്കാൻ കഴിഞ്ഞാലേ മിച്ചംപിടിക്കാനാകൂ.

time-read
1 min  |
February 01, 2021
ഓഹരി; മക്കളെ പഠിപ്പിക്കാം നിക്ഷേപിക്കാനും നേട്ടം കൊയ്യാനും
SAMPADYAM

ഓഹരി; മക്കളെ പഠിപ്പിക്കാം നിക്ഷേപിക്കാനും നേട്ടം കൊയ്യാനും

ഒന്നോ രണ്ടോ വർഷം സ്വന്തം നിക്ഷേപം നിരീക്ഷിക്കുന്നതുവഴി വിപണി ചാഞ്ചാട്ടത്തെ മറികടന്ന് എങ്ങന ഓഹരിയിൽ നേട്ടമുണ്ടാക്കാം എന്നു കുട്ടികൾക്കു മനസ്സിലാക്കാനാകും.

time-read
1 min  |
January 01, 2021
ഓഹരിവിപണിയിലെ മികച്ച 5 തൊഴിലവസരങ്ങൾ
SAMPADYAM

ഓഹരിവിപണിയിലെ മികച്ച 5 തൊഴിലവസരങ്ങൾ

ഏറ്റവും ഉയർന്ന നേട്ടം നൽകുന്ന നിക്ഷേപ മേഖലയായ ഓഹരി വിപണി ആകർഷകവും വ്യത്യസ്തവുമായ തൊഴിലവസരങ്ങളും പ്രദാനം ചെയുന്നു.

time-read
1 min  |
January 01, 2021
സഹകരണമേഖലയിൽ ചുവടുറപ്പിച്ച് ഭാരത് ലജ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
SAMPADYAM

സഹകരണമേഖലയിൽ ചുവടുറപ്പിച്ച് ഭാരത് ലജ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമ പ്രകാരം ചെന്നെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഭാരത് ലജ്ന ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ രംഗത്ത് നൂതന സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നു.

time-read
1 min  |
January 01, 2021
പുതുവർഷത്തിലും കുതിപ്പു തുടരാം മാർച്ചിനകം നിഫ്റ്റി 15,145
SAMPADYAM

പുതുവർഷത്തിലും കുതിപ്പു തുടരാം മാർച്ചിനകം നിഫ്റ്റി 15,145

എഫ്ഐഐ നിക്ഷേപം കൂടുകയാണെങ്കിൽ മാർച്ചിനു മുൻപ് നിഫ്റ്റി 15145 നിലവാരത്തിലേക്ക് കുതിക്കും. തിരുത്തലുണ്ടായാലും 13,069-12,557 നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്.

time-read
1 min  |
January 01, 2021
പലിശ കുറയ്ക്കാൻ പലവക വഴികൾ
SAMPADYAM

പലിശ കുറയ്ക്കാൻ പലവക വഴികൾ

ഉയർന്ന പലിശയിലാണ് വായ്പ എടുത്തതെങ്കിലും പലിശ കുറയുന്നതിന്റെ ആനുകൂല്യം നേടാൻ എല്ലാവർക്കും അവസരമുണ്ട്.

time-read
1 min  |
January 01, 2021
പുതുവർഷത്തിലേക്ക് 5 മികച്ച ഹെൽത്ത് പോളിസികൾ
SAMPADYAM

പുതുവർഷത്തിലേക്ക് 5 മികച്ച ഹെൽത്ത് പോളിസികൾ

ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട.

time-read
1 min  |
January 01, 2021
റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം
SAMPADYAM

റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം

പെൻഷൻ ഫണ്ടായ എൻപിഎസിൽ എങ്ങനെ നിക്ഷേപിക്കണമെന്നും അതിന്റെ ഗുണഫലങ്ങൾ എന്തൊക്കെയെന്നും അറിയുക.

time-read
1 min  |
January 01, 2021
യൂസ്ഡ് കാർ വായ്പകൾ
SAMPADYAM

യൂസ്ഡ് കാർ വായ്പകൾ

പുതിയ കാർ വാങ്ങുന്നതിനു വേണ്ട് പണം ഇല്ലാതിരിക്കുകയോ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനോ കാർ വാങ്ങുന്നവർക്ക് യൂസ്ഡ് കാറുകൾ തിരഞ്ഞെടുക്കാം.

time-read
1 min  |
January 01, 2021
എങ്ങനെ നേടാം മികച്ച വാഹന വായ്പ
SAMPADYAM

എങ്ങനെ നേടാം മികച്ച വാഹന വായ്പ

ജീവിതത്തിൽ ഏറെ ആഗ്രഹിച്ച് ഒരു വാഹനം സ്വന്തമാക്കുമ്പോൾ അതിനെടുത്ത വായ്ക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ബാധ്യതയാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ.

time-read
1 min  |
January 01, 2021