Poging GOUD - Vrij
പിരിയാത്ത കൂട്ടിത്
Vanitha
|August 05, 2023
വീട്ടിലേക്കെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആയിരുന്നു ആ അപകടം. എല്ലാം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നു പുതിയ തുടക്കം
നല്ലൊരു സുഹൃത്തിനെ ജീവിതപങ്കാളിയായി കിട്ടിയാൽ ജീവിതം അടിപൊളിയാണെന്നാണു തോന്നുന്നത്. എന്തു കാര്യത്തിനും എല്ലാ പിന്തുണയുമായി ഒപ്പമൊരാളുണ്ടാകുക എന്നതാണു വലിയ ബോണസ്. ഞാൻ ബെസ്റ്റ് ഫ്രണ്ടിനെയാണ് ജീവിതപങ്കാളിയാക്കിയത്. അതുകൊണ്ട് ഏതൊക്കെ ഘട്ടത്തിൽ എങ്ങനെ പെരുമാറുമെന്നു കൃത്യമായറിയാം.
ഞാനും വിഷ്ണുവും തമ്മിൽ പത്തു വർഷത്തിലേറെയായി സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കല്യാണം ആയപ്പോൾ ഒരു കംപ്ലീറ്റ്' ഫീലാണ് വന്നത്.
പത്താം ക്ലാസ് മുതൽ തമ്മിൽ കാണുന്നതാണ്. 'ബുജി ടൈപ്' ആയിരുന്ന അവനോടു സംശയം ചോദിച്ചു ചോദിച്ചാണു കൂട്ടായത്. നല്ല അടിയും കൂടിയിട്ടുണ്ട്. ആറു മാസം മിണ്ടാതെ നടന്നു. അന്നു ഞാൻ മനസ്സിലോർത്തിട്ടുണ്ട് "ഇവനെ കെട്ടുന്ന കുട്ടിയുടെ കഷ്ടകാലമായിരിക്കും' എന്ന്.
വിഷ്ണുവിന് ആദ്യ ചാൻസിൽ തന്നെ പാലക്കാട് എൻഎസ്എസ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടി. അടുത്ത വർഷം എൻട്രൻസ് റിപ്പീറ്റ് ചെയ്ത എനിക്കും അവിടെ തന്നെ കിട്ടി. അന്നു കളിയാക്കൽ കിട്ടേണ്ടാ എന്നോർത്തു കൂട്ടുകാരോടൊക്കെ ഞാൻ അവന്റെ വല്യച്ഛന്റെ മോൾ എന്നാണ് പറഞ്ഞിരുന്നത്.
ബിടെക് എസ് 7 പരീക്ഷയ്ക്ക് മുൻപായിരുന്നു പെരിന്തൽമണ്ണയിൽ ഉറ്റസുഹൃത്തിന്റെ കല്യാണനിശ്ചയം. അതിന്റെ രണ്ടു ദിവസം മുൻപ് അമ്മയുടെ പിറന്നാളായിരു ന്നു. അതുകൊണ്ടു തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തി അമ്മയെ കാണണം, ദേശവിളക്കിനു താലമെടുക്കണം എന്നൊക്കെയോർത്തു പെരിന്തൽമണ്ണയിലെ ചടങ്ങു കഴിഞ്ഞു നാട്ടിൽ പോകാൻ തീരുമാനിച്ചു.
Dit verhaal komt uit de August 05, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Translate
Change font size

