Poging GOUD - Vrij
ഒടുക്കത്തിൽ നിന്ന്
Manorama Weekly
|April 26, 2025
കഥക്കൂട്ട്
ഒട്ടേറെ അപൂർവതകളുള്ള ഒരു കൃതിയാണ് കയർ. തകഴിയുടെ ഏറ്റവും വലിയ നോവൽ. അച്ചടിച്ച ആയിരം പേജുകൾ.
തകഴി മറ്റെല്ലാ കൃതികളും പെൻസിൽ കൊണ്ടാണ് എഴുതിയത്. കയർ മാത്രം മഷിപ്പേനകൊണ്ട്. അതെന്നു കൊണ്ടാണെന്ന് തകഴിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പെൻസിലിന്റെ ഗുണം തേഞ്ഞു പോയതു കൊണ്ടാവാം എന്നു തകഴി പറഞ്ഞിട്ടുണ്ട്. ഷീഫേഴ്സ പോലെ നല്ല പേനകൊണ്ടാവില്ല എഴുതി അതെന്ന് തകഴിക്ക് ഉറപ്പുണ്ട്. അത് വിലകൂടിയ പേന കൊണ്ട് തനിക്ക് എഴുതാൻ കഴിയില്ല. പെൻസിൽ കൊണ്ട് എഴുതിയിരുന്നത് കച്ചിക്കടലാസിലാണ്.
കൊല്ലത്തെ ‘മലയാളനാട് വാരിക വലിയ പരസ്യം നൽകി പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും ഏതാനും ലക്കം കഴിഞ്ഞ് നിർത്തിക്കളഞ്ഞു. തകഴി മലയാള ത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി നിൽക്കുമ്പോഴാണ് സംഭവം.
പ്രസാധകർ തന്റെ കൃതിക്കു വേണ്ടി ക്യൂ നിൽക്കുന്നതു കണ്ട് ശീലിച്ചിട്ടുള്ള തകഴിയുടെ ഈ കൃതി പ്രസിദ്ധീകരിക്കാൻ പ്രമുഖ പ്രസാധകർ മടികാട്ടി. ഇത്രവലിയ പുസ്തകം വാങ്ങാൻ ആളുകളുണ്ടാവുമോ എന്നായിരുന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും ഡിസി ബുക്സിന്റെയും സംശയം.
Dit verhaal komt uit de April 26, 2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

