Poging GOUD - Vrij
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
Manorama Weekly
|February 21, 2026
സൈബർ ക്രൈം
സൈബർ ലോകത്ത് വർധിച്ചു വരുന്ന ഭീഷണികളിലൊന്നാണ് "ഡിജിറ്റൽ അറസ്റ്റ്. സാധാരണക്കാരെ ഭയപ്പെടുത്തി പണം തട്ടാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ഏറ്റവും പുതിയ തന്ത്രമാണിത്. ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ നടക്കുന്ന സൈബർ തട്ടിപ്പ് ഇന്ത്യയിലുടനീളം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സാധാരണക്കാരായ വീട്ടമ്മമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെടുന്നുണ്ട്. ഡിജിറ്റൽ അറിവിനെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചും പൊതുജനം അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് ഡിജിറ്റൽ അറസ്റ്റ്
പൊലീസ്, സിബിഐ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഇ.ഡി തുടങ്ങിയ ഉന്നത അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ ബന്ധപ്പെടുന്നു. നിങ്ങളുടെ പേരിൽ നിയമവിരുദ്ധമായ പാഴ്സലുകൾ വന്നിട്ടുണ്ടന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു ക്രിമിനൽ കേസിൽ പ്രതിയാണെന്നോ പറഞ്ഞ് അവർ നിങ്ങളെ ഭയപ്പെടുത്തുന്നു. അന്വേഷണം കഴിയുന്നതു വരെ വീടിനു പുറത്തിറങ്ങാനോ മറ്റാരോടും സംസാരിക്കാനോ പാടില്ലെന്നു പറഞ്ഞ് മണിക്കൂറുകളോളം വിഡിയോ കോളിൽ നിങ്ങളെ തളച്ചിടുന്നു. ഇതിനെയാണ് "ഡിജിറ്റൽ അറസ്റ്റ്' എന്നു വിളിക്കുന്നത്. മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസങ്ങളോളം വിഡിയോ ക്യാമറയ്ക്കു മുന്നിൽ ഇരിക്കാൻ അവർ നിങ്ങളെ നിർബന്ധിക്കുന്നു. ഈ സമയത്ത് ആരോടും സംസാരിക്കാൻ അവർ അനുവദിക്കില്ല.
Dit verhaal komt uit de February 21, 2026-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Listen
Translate
Change font size
