Religious_Spiritual
Muhurtham
തിരുവൈരാണികുളത്ത് നടതുറപ്പ്
ആലുവ തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായനിയായ ശ്രീപാർവ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ധനുമാസത്തിലാണ്. തിരുവൈരാണിക്കുളത്ത് നടതുറപ്പ് ധനു 11 (ഡിസംബർ 27) ബുധനാഴ്ചയാണ്.
1 min |
December 2023
Muhurtham
സകലകലാവല്ലഭൻ ബുധൻ
ഒരുപാട് പ്രത്യേകതകളുള്ള ഗ്രഹമാണ് ബുധൻ, ഗുരുക്കന്മാരില്ലാതെ എല്ലാ വിദ്യകളും സ്വയം അഭ്യസിച്ച് സകലകലാവല്ലഭനായി ബുദ്ധികൂർമ്മതയാണ് ബുധന്റെ പ്രത്യേകത, ജാതകത്തിൽ ബുധൻ ബലവാനാണെങ്കിൽ ബുദ്ധികൂർമ്മത കാണും നിരൂപണശക്തിയും വിവേക ശക്തിയും കൂടുതലായിരിക്കും
1 min |
December 2023
Muhurtham
വൈക്കത്തപ്പനെ തൊഴുതാൽ സർവാനുഗ്രഹം
വൈക്കത്തഷ്ടമി
6 min |
November 2023
Muhurtham
തടിച്ച സൂര്യമണ്ഡലം ഭാഗ്യശാലികൾക്ക്
തടിച്ചു ചുവന്ന സൂര്യമണ്ഡലമുള്ളവർ പ്രതാപശാലികളും സമൂഹത്തിൽ സ്ഥാനവും പ്രസക്തിയും അംഗീകാരങ്ങളും നേടുന്നവരും ആയിരിക്കും. എന്നാൽ അമിതമായി ഉയർന്ന സൂര്യമണ്ഡലം അഹങ്കാരം തൻപ്രമാണിത്വം എന്നിവ കാട്ടും. നല്ല സൂര്യമണ്ഡലത്തിന് നേരെ ശനി മണ്ഡലത്തിന് ചായ്വ് വന്നാൽ സ്വന്തം വേദനകൾ ഒളിപ്പിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിവുണ്ടാകും
2 min |
November 2023
Muhurtham
ചോറൂണിന് പ്രധാനം തിങ്കളൂർ ചന്ദ്ര ക്ഷേത്രം
സൂര്യ, ചന്ദ്ര ക്ഷേത്രങ്ങൾ
2 min |
November 2023
Muhurtham
മംഗല്യഭാഗ്യമേകും കവടിയാർ ശ്രീബാലസുബ്രഹ്മണ്യൻ
ക്ഷേത്രമാഹാത്മ്യം
2 min |
November 2023
Muhurtham
ചക്കുളത്തുകാവിൽ കാർത്തികപൊങ്കാല
പൊങ്കാല
2 min |
November 2023
Muhurtham
ജാതകത്തിൽ രോഗങ്ങൾ തിരിച്ചറിയാം
ഗ്രഹങ്ങളുടെ ചാരഗതി പിഴച്ചാൽ മനുഷ്യർക്ക് ക്ലേശങ്ങൾ അനുഭവപ്പെടുന്ന ഗ്രഹസ്ഥിതി വന്ന് പെട്ട് വാതം പിത്തം, കഫം എന്നീ ദോഷതയങ്ങൾ ഇളകുകയും അതിൽ നിന്ന് രോഗങ്ങൾ ഉണ്ടായി തീരുകയും ചെയ്യുന്നു
2 min |
November 2023
Muhurtham
അക്ഷരം മധുരിക്കുന്ന ആവണംകോട് സരസ്വതി ക്ഷേത്രം
ശങ്കരാചാര്യസ്വാമികൾ ആദ്യാക്ഷരം ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം കൊണ്ടാണ് എഴുത്തിനിരുത്തുന്നത്. ഓരോ കുട്ടിക്കും പ്രത്യേകം എഴുത്തുതട്ടവും അരിയും ഒരുക്കും. അക്ഷരം കുറിച്ച് അരി അവർക്കു തന്നെ കൊടുക്കും. മൂന്നാം നാൾ ഈ അരി കൊണ്ട് കടും മധുരത്തിൽ പായസമുണ്ടാക്കി കുട്ടികൾക്കു കൊടുത്ത് അക്ഷരം ഇതുപോലെ മധുരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തും
1 min |
October 2023
Muhurtham
തീർത്ഥത്തിന് നടുവിൽ വടക്കൻ പറവൂർ ശ്രീ മൂകാംബിക ക്ഷേത്രം
സരസ്വതി ദേവി താമരയിൽ വസിക്കുന്ന സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളതാണ് വടക്കൻ പറവൂർ ശ്രീ മൂകാംബികാക്ഷേത്രം. ഒരു കുളത്തിന്റെ നടുവിലായി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവിലിലാണ് ദേവി കുടികൊള്ളുന്നത്. നവരാത്രി ആഘോഷപൂർ വം കൊണ്ടാടുന്ന ഈ ദേവീ സന്നിധിയിൽ വിജയദശമി നാളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നു
1 min |
October 2023
Muhurtham
നിത്യവും സരസ്സിൽ വസിക്കുന്ന പനച്ചിക്കാട് സരസ്വതി
സരസ്വതഘൃതം പ്രധാന വഴിപാട്
1 min |
October 2023
Muhurtham
കാലദോഷവും ഗ്രഹദോഷവും മാറാൻ വ്രതങ്ങൾ
വിശേഷ ദിവസങ്ങളും വ്രതങ്ങളും
9 min |
September 2023
Muhurtham
പൂജവയ്പ്പും വിദ്യാരംഭവും
പൂജവയ്പ് ഒക്ടോബർ 22 ഞായറാഴ്ച; വിദ്യാരംഭം 24, ചൊവ്വാഴ്ച
2 min |
September 2023
Muhurtham
മണ്ഡലവും രേഖകളും ഭാവി പറയും
ഹസ്തരേഖാ ശാസ്ത്രം
2 min |
July 2023
Muhurtham
നാലമ്പല ദർശനം ദുരിത മുക്തിയേകും
ശ്രീരാമനിൽ തുടങ്ങി ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ദർശിച്ച് നാലമ്പല ദർശനം സമാപിക്കുന്നു. ശ്രീകൃഷ്ണഭഗവാൻ തീരുമാനിച്ച ദർശന ക്രമമാണ് ഇത്. തൃപ്രയാർ മുതൽ പായമ്മൽ വരേയുളള ദൂരം 80 കിലോമീറ്ററാണ്. രാമായണമാസത്തിൽ നാലമ്പല ദർശനം നടത്തുന്നതാണ് പുണ്യം. ഹനുമാൻ ദർശനം നടത്തിയ ശേഷം മാത്രം നാലമ്പല ദർശനം തുടങ്ങണം
4 min |
July 2023
Muhurtham
പ്രത്യേക കാര്യസിദ്ധിക്ക് രാമായണ ഭാഗങ്ങൾ
രാമായണത്തിലെ സ്തുതികൾ
3 min |
July 12, 2023
Muhurtham
രാമായണം ഒരു മഹാമന്ത്രം
രാമായണ പാരായണ ചിട്ടകൾ
3 min |
July 12, 2023
Muhurtham
അമ്പലപ്പുഴ പാൽപ്പായസം ഗോപാലകഷായം
നിവേദ്യ മാഹാത്മ്യം
2 min |
June 2023
Muhurtham
കേതു ദോഷങ്ങൾ അവസാനിക്കുന്ന കീഴ് പെരുംപളം ദർശനം
കേതുദോഷ പരിഹാരത്തിന് പരമ്പരാഗതമായി ഭക്തർ ആശ്രയി ക്കുന്ന ദക്ഷിണേ ന്ത്യയിലെ ഒരു സുപ്രധാന കേതു ക്ഷേത്രമാണ് കീപെരുംപള്ളം നാഗനാഗർ സ്വാമി ക്ഷേത്രം. ഇവിടെ ദർശനം നടത്തി പരിഹാരപൂജകൾ ചെയ്താൽ കേതു ഗ്രഹത്തിന്റെ അപ്രീതിയിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതുന്നു
2 min |
June 2023
Muhurtham
രാഹുദോഷമകറ്റാൻ തിരുനാഗേശ്വരന് നൂറും പാലും
ക്ഷേത്രമാഹാത്മ്യം
3 min |
June 2023
Muhurtham
കാളീപ്രീതിക്ക് മുടിയേറ്റ്
അനുഷ്ഠാന കല
4 min |
June 2023
Muhurtham
കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവം
ക്ഷേത്രമാഹാത്മ്യം
2 min |
June 2023
Muhurtham
കാൽമുട്ടുവരെ നീളുന്ന കൈയുള്ളവർ ഭാഗ്യശാലികൾ
സ്വഭാവം പറയുന്ന കൈയും വിരലും
1 min |
June 2023
Muhurtham
ആയുരാരോഗ്യ സൗഖ്യമേകും ധന്വന്തരി ഉപാസന
ധന്വന്തരി പൂജ
6 min |
June 2023
Muhurtham
സുബ്രഹ്മണ്യ ആരാധന
മനഃശുദ്ധിക്കും പാപശാന്തിക്കും ഗുണകരം
1 min |
June 2023
Muhurtham
സ്വപ്നഭവനം എങ്ങനെ സാക്ഷത്കരിക്കാം?
നല്ല വീട്
2 min |
May 2023
Muhurtham
ആരോഗ്യദായകൻ ധന്വന്തരി മൂർത്തി
ശ്രീ ധന്വന്തരി മൂർത്തി
3 min |
May 2023
Muhurtham
ആദിപരാശക്തി ശ്രീചക്ര രൂപിണിയായി അവതരിച്ച കഥ
ശ്രീലളിതാ മാഹാത്മ്യം
8 min |
