Facebook Pixel ജാതകത്തിൽ രോഗങ്ങൾ തിരിച്ചറിയാം | Muhurtham - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

ജാതകത്തിൽ രോഗങ്ങൾ തിരിച്ചറിയാം

Muhurtham

|

November 2023

ഗ്രഹങ്ങളുടെ ചാരഗതി പിഴച്ചാൽ മനുഷ്യർക്ക് ക്ലേശങ്ങൾ അനുഭവപ്പെടുന്ന ഗ്രഹസ്ഥിതി വന്ന് പെട്ട് വാതം പിത്തം, കഫം എന്നീ ദോഷതയങ്ങൾ ഇളകുകയും അതിൽ നിന്ന് രോഗങ്ങൾ ഉണ്ടായി തീരുകയും ചെയ്യുന്നു

- ജ്യോതിഷി പ്രഭാസീന സി.പി

ജാതകത്തിൽ രോഗങ്ങൾ തിരിച്ചറിയാം

മുൻജന്മങ്ങളിൽ ചെയ്ത പാപകർമ്മങ്ങൾ ഈ ജന്മത്തിൽ രോഗങ്ങളായി ആവിർഭവിക്കുന്നു എന്നു ജ്യോതിഷം പറയുന്നു. ഇങ്ങനെ മുജ്ജന്മത്തിൽ ചെയ്ത പാപകർമ്മങ്ങളുടെ ഫലങ്ങളെ രോഗങ്ങളായി ജാതകത്തിൽ ഗ്രഹസ്ഥിതി കൊണ്ടു സൂചിപ്പിക്കുന്നു എന്ന്  പറയുന്നു. ആയുർവേദത്തിന്റെ അടിസ്ഥാന തത്ത്വമായ വാത - പിത്ത - കഫ (ത്രിദോഷങ്ങൾ ) സിദ്ധാന്തവുമായി യോജിക്കുന്ന നിലയിലാണിത്. ഗ്രഹങ്ങളുടെ ചാരഗതി പിഴ ച്ചാൽ മനുഷ്യർക്ക് ക്ലേശങ്ങൾ അനുഭവ പ്പെടുന്ന ഗ്രഹസ്ഥിതി വന്ന് പെട്ട് വാതം പിത്തം, കഫം എന്നീ ദോഷതയങ്ങൾ ഇളകുകയും അതിൽ നിന്ന് രോഗങ്ങൾ ഉണ്ടായിതീരുകയും ചെയ്യുന്നു.

ഒരു ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥിതി, സൃഷ്ടി, യോഗം, കാരകത്വം എന്നിവ കൊണ്ടാണ് രോഗാവസ്ഥ അറിയുന്നത്. ശാരീരികമായ അസുഖങ്ങൾ മാത്രമല്ല മാനസികമായ അസുഖങ്ങളും ഈ കൂട്ടത്തിൽപ്പെടും. ദശാകാലത്തിന്റെ സ്വാധീനമനുസരിച്ചാണ് രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഗ്രഹങ്ങളുടെ മാരകത്വം, ദു:സ്ഥാനം, പാപത്വം എന്നിവയ്ക്കധിഷ്ഠിതമായി രോഗങ്ങളുടെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. ഒരു നല്ല ജ്യോതിഷിക്ക് ഒരാളിന്റെ വിധി എന്താണെന്ന് കണ്ടു പിടിക്കാൻ കഴിയുന്നു.

MEER VERHALEN VAN Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Translate

Share

-
+

Change font size