Facebook Pixel നാലമ്പല ദർശനം ദുരിത മുക്തിയേകും | Muhurtham - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

നാലമ്പല ദർശനം ദുരിത മുക്തിയേകും

Muhurtham

|

July 2023

ശ്രീരാമനിൽ തുടങ്ങി ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ദർശിച്ച് നാലമ്പല ദർശനം സമാപിക്കുന്നു. ശ്രീകൃഷ്ണഭഗവാൻ തീരുമാനിച്ച ദർശന ക്രമമാണ് ഇത്. തൃപ്രയാർ മുതൽ പായമ്മൽ വരേയുളള ദൂരം 80 കിലോമീറ്ററാണ്. രാമായണമാസത്തിൽ നാലമ്പല ദർശനം നടത്തുന്നതാണ് പുണ്യം. ഹനുമാൻ ദർശനം നടത്തിയ ശേഷം മാത്രം നാലമ്പല ദർശനം തുടങ്ങണം

- പി.എം. ബിനുകുമാർ

നാലമ്പല ദർശനം ദുരിത മുക്തിയേകും

കർക്കടകം ഭക്തിസാന്ദ്രമാണ്. ഭഗവാൻ ശ്രീ രാമചന്ദ്രനും ഹനുമാൻ സ്വാമിയും നമ്മുടെ ഹൃത്തടങ്ങളിൽ നിറഞ്ഞ് ലോകത്തെ മഴുവൻ അനുഗ്രഹിക്കുന്ന ദിവസങ്ങൾ. രാമായണ ശീലുകൾ കാറ്റിലോടി കളിക്കുന്ന പ്രഭാതവും പ്രദോഷവും. കർക്കടകം മലയാളികൾക്ക് ഒരു മാസമല്ല. അ തൊരു സംസ്കാരമാണ്. രാമായണ പാരായണം, ഭഗവതി സേവ, ഔഷധക്കഞ്ഞി, മഞ്ഞൾപ്പ നേർ ച്ച, സുഖചികിത്സ തുടങ്ങിയ കർക്കടകചര്യകൾ നമ്മുടെ ജീവിതത്തിലും കാഴ്ചപ്പാടിലുമെല്ലാം വൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. പഞ്ഞമാസമെന്ന് പരക്കെ വിളിക്കാറുണ്ടെങ്കിലും കർക്കടകം മലയാളിക്ക് ഒരിക്കലും ഒരു അശുഭ മാസമല്ല. മറിച്ച് ആത്മീയ സാധനയിലൂടെയും ചികിത്സയിലൂടെയും ഒരു വർഷത്തേക്കുള്ള മാനസിക, ശാരീരിക ബലം ആർജ്ജിക്കുന്ന പുണ്യ മാസമാണ്. ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായ കർക്കടക മാസത്തി ലെ ഏറ്റവും പ്രധാന ആചാരങ്ങളിൽ ഒന്നാണ് നാലമ്പല ദർശനം. ഒരു ദിവസം തന്നെ ശ്രീരാ മന്റെയും സഹോദരങ്ങളുടെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ആചാരമാണിത്. കോട്ടയം പാല, രാമപുരത്ത് ഒരു നാലമ്പലങ്ങൾ ഉണ്ടങ്കിലും ഏറെ പ്രസിദ്ധം തൃശൂർ, എറണാകുളം ജില്ലകളിലായുള്ള നാലമ്പലങ്ങളാണ്. ആയിരക്കണക്കിന് ഭക്തരാണ് കർക്കടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നത്.

നാലമ്പല ദർശനത്തിന് പ്രത്യേക ക്രമം

 തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവയാണ് ഈ നാലമ്പലങ്ങൾ. ഈ നാല് ക്ഷേത്രത്തിലും ഒരു ദിവസം തീർത്ഥാടനം നടത്തുന്നതാണ് തൃശൂരിലെ നാലമ്പല ദർശനം. ഇതിൽ തിരുമൂഴിക്കുളം ഒഴികെയുള്ളവ മൂന്നും തൃശൂർ ജില്ലയിലാണ്. തിരുമൂഴിക്കുളം എറണാകുളം ജില്ലയിലും.

MEER VERHALEN VAN Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Translate

Share

-
+

Change font size