Facebook Pixel മണ്ഡലവും രേഖകളും ഭാവി പറയും | Muhurtham - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

മണ്ഡലവും രേഖകളും ഭാവി പറയും

Muhurtham

|

July 2023

ഹസ്തരേഖാ ശാസ്ത്രം

- മലയിൻകീഴ് കെ.പുരുഷോത്തമൻ

മണ്ഡലവും രേഖകളും ഭാവി പറയും

ഒരാളുടെ ഗ്രഹനില പരിശോധിച്ച് വെളിപ്പെപെടുത്തുന്ന ജാതക നിരൂപണം എന്ന പോലെ കൈയിലെ രേഖകളിലും മണ്ഡലങ്ങൾ പരിശോധിച്ചും അവരുടെ ഭാവി വ്യക്തമായി, കൃത്യമായി പ്രവചിക്കാനാകും. പ്രധാനമായും ആറു മണ്ഡലങ്ങളാണ് ഒരു ഹസ്തത്തിലുള്ളത്.

1. ശുകമണ്ഡലം. 2. വ്യാഴ മണ്ഡലം. 3, ശനിമ ണ്ഡലം, 4. സൂര്യമണ്ഡലം. 5. ബുധമണ്ഡലം.6. ചന്ദ്രമണ്ഡലം ശുക്രൻ, വ്യാഴം, ശനി, സൂര്യൻ, ബുധൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാണ് ഇവ ഓരോന്നും. ചൊവ്വ ഗ്രഹത്തിന് രണ്ട് സ്ഥാനങ്ങളാണ് ആചര്യന്മാർ വിധിച്ചിട്ടുള്ളത്. ഭാരതീയ ആചാര്യന്മാർ ഇതിനൊപ്പം വിരലിന്റെ ഒത്ത മദ്ധ്യത്തിൽ രാഹുവിനും കേതുവിനും സ്ഥാനം കൽപ്പിച്ചിട്ടുണ്ട്.

ഹസ്തരേഖ നോക്കുമ്പോൾ ഓരോ മണ്ഡലത്തിനുംരേഖകൾക്കും ഒരേ പ്രാധാന്യം തന്നെ നൽകണം. ഒരേ മണ്ഡലത്തിന്റെയും രേഖകളുടെയും ബല വും ശക്തിയും അനുസരിച്ചാകും അനുഭവങ്ങൾ.രേഖയുടെ നിറത്തിനും തെളിവിനും വളവിനും വ്യത്യസ്ത ചരിവുകൾക്കുമെല്ലാം ഫലം പറയാം. 15 രേഖകളിൽ കൂടുതൽ ഒരു കൈയിൽ കാണാം. ചിലർക്ക് കുറച്ച് രേഖകളേ ഉണ്ടാകൂ. അതു പോലെ വിരലുകൾക്കും ഫലപ്രവചനത്തിൽ വലിയ പ്രാധാന്യമുണ്ട്. എന്തിന് നഖങ്ങൾ, കാൽ പാദം, തള്ളവിരൽ എന്നിവയ്ക്ക് വരെ ഉന്നതസ്ഥാ നങ്ങൾ ആചാര്യന്മാർ കൽപ്പിച്ചിട്ടുണ്ട്. നവഗ്രഹ ങ്ങൾ ഭൂമിയിലെ ചരാചരങ്ങൾക്ക് ഉണ്ടാക്കുന്ന പ്രതിചലനങ്ങൾ കൈവെള്ളയിലെ രേഖകളിൽ ചലനം ഉണ്ടാക്കുന്നത് പോലെ മണ്ഡലങ്ങളിലും ചലനം ഉണ്ടാക്കുന്നു. മണ്ഡലങ്ങളുടെ ഉയർച്ചയും താഴ്ച്ചയും വരാതിരിക്കുന്ന ജീവിതത്തിലെ ചില പ്രയാസങ്ങളുടെ പ്രതിഫലനമാണ് എന്ന് നമുക്ക് തോന്നും. ചിലർക്ക് ഹസ്തങ്ങളിലെ മണ്ഡലങ്ങൾ ഉയർന്നിരിക്കുകയും മറ്റ് ചിലർക്ക് മറിച്ചും ഉണ്ടാകാറുണ്ട്.

MEER VERHALEN VAN Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Translate

Share

-
+

Change font size