Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അതിരില്ലാതെ അനുഗ്രഹം

Vanitha

|

October 14, 2023

കന്യാകുമാരിയിൽ നിന്നു വിദ്യാദേവതയും സുബ്രഹ്മണ്യനും മുന്നൂറ്റിനങ്കയും എഴുന്നള്ളി എത്തുന്നതോടെയാണ് അനന്തപുരിയിൽ നവരാത്രിയുടെ തിരി തെളിയുന്നത്

- അമ്മു ജൊവാസ്

അതിരില്ലാതെ അനുഗ്രഹം

കന്യാകുമാരിയിൽ നിന്നു മൂന്നു ദൈവങ്ങൾ മൂന്നു പകലും രണ്ടു രാത്രിയും പിന്നിട്ട്, നാടും പുഴയും കടന്ന്, എല്ലാ നവരാത്രിക്കാലത്തും അനന്തപുരിയിലെത്തും. അക്ഷരപുണ്യവും അറിവും അനുഗ്രഹവും ചൊരിഞ്ഞ് ഒൻപതു നാൾ ശ്രീപദ്മനാഭന്റെ മണ്ണിൽ കുടിയിരിക്കും. പിന്നീട് അടുത്ത വർഷം തിരികെ വരാമെന്നു പറഞ്ഞു മടങ്ങും.

വിദ്യാദേവതയായ സരസ്വതിയും സുബ്രഹ്മണ്യനും മുന്നൂറ്റിനങ്കയും എഴുന്നള്ളുന്ന ഈ അപൂർവ യാത്രയിൽ വിശ്വാസവും പാരമ്പര്യവും സം സ്കാരവും ഒന്നായി ഒഴുകുന്നു. ഈ നവരാത്രി എഴുന്നള്ളത്ത് എത്തുന്ന തോടെയാണ് അനന്തപുരിയിൽ നവരാത്രി സംഗീതോത്സവത്തിനും നവ രാത്രി പൂജയ്ക്കും തുടക്കമാകുന്നത്. ഒന്നര നൂറ്റാണ്ടു പിന്നിട്ടിട്ടും രണ്ടു സംസ്ഥാനങ്ങളായി മുറിഞ്ഞു പോയിട്ടും നവരാത്രി വിഗ്രഹഘോഷയാത്ര പാരമ്പര്യ പ്രൗഢിയോടെ ഇന്നും നാടു കൊണ്ടാടുകയാണ്.

“പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തിലാണു തിരുവിതാംകൂർ രാജാക്കന്മാർ നവരാത്രി ആഘോഷിച്ചിരുന്നത്. കൊട്ടാരത്തോടു ചേർന്നുള്ള തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു പൂജവയ്പ്പും വിദ്യാരംഭവും നടത്തിയിരുന്നു.'' തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി നവരാത്രി ആഘോഷങ്ങളുടെ വിശ്വാസധാര പറഞ്ഞു തന്നു. “പിന്നീട് തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും ഈ സരസ്വതി വിഗ്രഹത്തിന്റെ മുന്നിലാണു നവരാത്രി ആഘോഷിച്ചിരുന്നത്.

രാജാക്കന്മാർ തിരുവനന്തപുരത്ത് ഇല്ലാത്ത നവരാത്രി കാലത്ത് ഈ ദേവി വിഗ്രഹം അവരുള്ള ഇടത്തേക്ക് എത്തിച്ചു പൂജ നടത്തി. മാർത്താണ്ഡവർമയും പിൻഗാമികളായ കാർത്തിക തിരുന്നാളും അവിട്ടം തിരുന്നാളും മാവേലിക്കരയിലെത്തിച്ചു പൂജ നടത്തിയതായി ചരിത്രം പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ കാലത്താണ് ഇന്നു കാണുന്ന രീതിയിൽ അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്ര ചിട്ടപ്പെടുത്തിയത്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size