Prøve GULL - Gratis
ജർമനിയിൽ വരൂ ഫിസില്ലാതെ പഠിക്കാം
Vanitha
|June 10, 2023
വിദേശവിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഇന്നു ചുരുക്കമാകും. അവർക്കു ശരിയായ മാർഗനിർദേശങ്ങൾ, ശരിയായ സമയത്തു നൽകുകയാണ് ഈ പരമ്പരയിലൂടെ ഡോ. മുരളി തുമ്മാരുകുടിയും നീരജ ജാനകിയും
ജർമനിയിൽ പഠിക്കാൻ ഒരുങ്ങുന്നവരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത് അവിടെ അനുഭവപ്പെട്ടു തുടങ്ങിയ സാമ്പത്തികമാന്ദ്യമാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ വരെ ചർച്ചകൾ നടക്കുന്നു. കയ്യിൽ പണമില്ലാതാകുന്നു, ജർമനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് "യൂറോപ്പിലെ ഏറ്റവും വലിയ ഇക്കോണമി തകരുന്നു' എന്നൊക്കെയുള്ള തലക്കെട്ടുകൾ കണ്ട് ഇനിമുതൽ ആ രാജ്യത്തേക്കു പോകുന്നതു തങ്ങളെ പ്രശ്നത്തിലാക്കിയേക്കും എന്നൊരു ചിന്ത പലർക്കുമുണ്ട്.
തീർച്ചയായും നമ്മൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിഗതികൾ കണക്കിലെടുക്കേണ്ടതു തന്നെയാണ്. എന്നാൽ ഏതൊരു സമ്പദ് വ്യവസ്ഥയിലും ഉയർച്ച താഴ്ചകൾ ഉണ്ടാകാം എന്നും അറിഞ്ഞിരിക്കണം. അതിന്റെ കാരണങ്ങൾ പലതുമാകാം. പൊതുവെ ചെറിയ രീതിയിലുള്ള മാന്ദ്യം വിദ്യാർഥികളെ അത് ബാധിക്കാറില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും ഇത്തരം അവസ്ഥ താൽകാലികമായി കുടിയേറ്റക്കാർ ക്കു ഗുണമാകാറുമുണ്ട്. വലിയ ചെ ലവിൽ തദ്ദേശീയരായ ജോലിക്കാരെ വയ്ക്കുന്നതിലും കുറഞ്ഞ ചെലവിൽ പല ജോലികൾക്കും കുടിയേറ്റ ക്കാരായ ആളുകളെ പരിഗണിക്കാറുണ്ട്. എന്നാൽ സാമ്പത്തിക സ്തംഭനാവസ്ഥ (Depression) പോലെ വളരെ ഗൗരവമായ സാഹചര്യങ്ങളുണ്ടങ്കിൽ ആ രാജ്യത്തേക്കു പോകുന്നതു പ്രശ്നമാകും. നിലവിൽ ജർമനിയിൽ അനുഭവപ്പെടുന്ന സാഹചര്യവും പ്രശ്നങ്ങളും അങ്ങനെയല്ല എന്നാണു മനസ്സിലാകുന്നത്.
കേരളത്തിൽ നിന്നു വിദേശത്തേക്ക് ഉപരിപഠനത്തിനായി പോയിരുന്ന വിദ്യാർഥികൾ പൊതുവെ തിരഞ്ഞെടുത്തിരുന്നത് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാജ്യങ്ങളായിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്നതിനാൽ അത്തരം രാജ്യങ്ങളിൽ ജീവിക്കാനും ആളുകളുമായി സംവദിക്കാനും ഇതു കൂടുതൽ സഹായിക്കും എന്നതായിരുന്നു ഏറ്റവും വലിയ മെച്ചം. ഇപ്പോഴുള്ള പ്രവണതകൾ കാണിക്കുന്നത് ഇതിലൊരു മാറ്റമുണ്ടന്നാണ്. മെച്ചപ്പെട്ട അവസരങ്ങളുണ്ടെങ്കിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും പുതിയ സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമാകാനും നമ്മുടെ വിദ്യാർഥികൾ യാതൊരു മടിയുമില്ലാതെ തയാറാകുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണു മലയാളി വിദ്യാർഥികളുടെ ജർമനിയിലേക്കുള്ള ഒഴുക്ക്. ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനും തൊഴിലിനുമായി ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണു ജർമനി.
അടിസ്ഥാന വിവരങ്ങൾ
Denne historien er fra June 10, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

