Prøve GULL - Gratis
ഇനിയൽപം കൂൾ ആകണം
Vanitha
|August 20, 2022
ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായി കൂൾ റൊമാന്റിക് കഥാപാത്രമാകാൻ കൊതിച്ച് നീത പിള്ള
പാപ്പന്റെ സീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ "ലേഡി സുരേഷ് ഗോപി ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.
“സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം വിൻസി എബ്രഹാം ഐപിഎസ് എന്ന എന്റെ കഥാപാത്രത്തിന് ഉണ്ടെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്.
"പാപ്പന്റെ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.
2018 ൽ "പൂമരം, 2020 ൽ കുങ്ഫു മാസ്റ്റർ എവിടെയായിരുന്നു ഇത്രനാൾ ?
“പൂമര'ത്തിന്റെ റിലീസിന് തൊട്ടു മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈൻ സർ കുങ്ഫു മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
സ്പോർട്സ്, മാർഷൽ ആർട്സ്', ആക്ഷൻ സിനിമകൾ എന്നിവയോടൊക്കെ ഇഷ്ടമായതിനാൽ ഞാൻ കേട്ടയുടൻ ചെയ്യാമെന്നു സമ്മതിച്ചു. കൂടെ അഭിനയിക്കുന്നത് മാർഷൽ ആർട്സിലെ മാസ്റ്റേഴ്സ് ആണ്. നന്നായി പരിശീലിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. “പൂമരം' കഴിഞ്ഞയുടൻ കുങ്ഫു ട്രെയിനിങ് തുടങ്ങി. ഏകദേശം ഒന്നര വർഷത്തെ പരിശീലനം. ദിവസവും അഞ്ചു മണിക്കൂർ. പരിശീലനത്തെ ബാധിക്കും എന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു കഴിഞ്ഞയുടൻ ലോക്ഡൗൺ വന്നു.
ഒന്നൊന്നര മാസം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ട്. ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ എന്നീ സ്ഥലങ്ങളിൽ അത് ആരോഗ്യത്തെ വല്ലാതെ ബാധിച്ചു. തോളുകൾക്കും കാൽ പാദത്തിലും പൊട്ടൽ, ലിന്റ് ടെയർ, ഉളുക്ക് ഇങ്ങനെ പരുക്കുകളുണ്ടായി. വർക്ക് ചെയ്യുമ്പോൾ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാത്ത സ്വഭാവം കൊണ്ട് സംഭവിച്ചതാണ്.
പരുക്കുകൾ മാറ്റിയെടുത്ത ശേഷമേ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ലോക്ഡൗൺ സമയമായതു കൊണ്ട് ഷൂട്ട് തടസപ്പെടാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. ലോക്ഡൗൺ കഴിഞ്ഞയുടൻ ജോഷി സാറിന്റെ വിളി വന്നു.
Denne historien er fra August 20, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Translate
Change font size
