Prøve GULL - Gratis
വീടുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ചിത്രങ്ങൾ വയ്ക്കാമോ?
Jyothisharatnam
|August 1-15, 2025
വീടുകളിലും പൂജാമുറികളിലും ദേവീദേവൻമാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ.

വീടുകളിലും പൂജാമുറികളിലും ദേവീദേവൻമാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ. ഗുരുകാരണവൻമാരുടെ ഫോട്ടോകൾ വീട്ടിൽ വച്ച് പൂർവ്വിക സ്മരണ നിലനിർത്തുന്നത് ഉചിതമെങ്കിലും പൂജാമുറിയിൽ ഈശ്വരന്മാരുടെ ഫോട്ടോയ്ക്കൊപ്പം ഇത്തരം ഫോട്ടോകൾ വയ്ക്കരുത്. സ്വീകരണമുറിയിലോ മറ്റ് അനുയോജ്യമായ ഇടങ്ങളിലോ തെക്കോട്ട് അഭിമുഖമായോ ഇത്തരം ചിത്രങ്ങൾ വയ്ക്കാവുന്നതാണ്.
ക്രൂരമൃഗങ്ങളുടേയോ, പക്ഷികളുടേയോ ചിത്രങ്ങളും വീട്ടിൽ വയ്ക്കരുത്. മനസ്സിനെ ആഹ്ലാദിപ്പിക്കുകയും, ഉത്തേജിപ്പിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് വീട്ടിൽ വയ്ക്കേണ്ടത്.
ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണ ഭഗവാന്റെ പലവിധ ലീലകൾ, ശ്രീമുരുകൻ, ഗണപതി, പ്രാദേശിക ദേവീ-ദേവന്മാരുടെ ചിത്രങ്ങൾ എന്നിവ വീട്ടിൽ വയ്ക്കാം.
കൃഷ്ണന്റേയും രാധയുടേയും ചിത്രം വീട്ടിൽ വച്ചാൽ കുട്ടികൾ പ്രേമിച്ച് ഒളിച്ചോടുമെന്ന് പറഞ്ഞു കേൾക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്തയാണ്. ദിവ്യപ്രണയത്തിന്റെ ഉദാഹരണമാണ് രാധാകൃഷ്ണ പ്രേമം.
ഭാഗവതം മനസ്സിരുത്തി വായിച്ചാൽ ഇക്കാര്യത്തിലുള്ള സംശയങ്ങൾക്ക് ഉത്തരമാകും.
Denne historien er fra August 1-15, 2025-utgaven av Jyothisharatnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Jyothisharatnam

Jyothisharatnam
ഏകാദശിയുടെ മഹത്വം!
രുഗ്മാംഗദന്റെ രാജ്യം സമ്പൽസമൃദ്ധമായി. ജനങ്ങളും അതീവ സന്തുഷ്ടരായി
1 min
August 1-15, 2025

Jyothisharatnam
അഗ്നി സാന്നിധ്യം വിവിധ ഹോമങ്ങളിൽ
അഗ്നിക്ക് നമ്മളുടെ ജീവിതത്തിലും ദേവകളുടെ ജീവിതത്തിലും വളരെയധികം പ്രാധാന്യമുണ്ട്
2 mins
August 1-15, 2025

Jyothisharatnam
സവിശേഷതയാർന്ന പുണ്യമാസം
നമ്മുടെ ഭക്ഷണത്തിന്റെ പഞ്ഞം തീരുവാൻ, ഭൂമി സമൃദ്ധിയാവാൻ ജലം അത്യന്താപേക്ഷിതമാണ്
1 mins
August 1-15, 2025

Jyothisharatnam
ഉത്തമമീ എണ്ണ തേച്ചുകുളി
പണ്ടുതൊട്ടേ എണ്ണതേച്ചു കുളി നമുക്കൊരു ശീലമായിരുന്നു
1 min
August 1-15, 2025

Jyothisharatnam
ദശാവതാര സങ്കൽപ പ്രാർത്ഥന
ഭഗവാനെ വിഷ്ണുവായും, ഗുരുവായൂരപ്പനായും, അനന്തപത്മനാഭനായും, തിരുപ്പതി വെങ്കിടാചലപതിയായും, ആറന്മുള ഭഗവാനായും തൃപ്രയാറപ്പനായും പല രൂപഭാവസങ്കൽപ്പങ്ങളിൽ ധ്യാനിച്ചാണ് നമ്മൾ പ്രാർത്ഥിക്കാറ്
1 mins
August 1-15, 2025

Jyothisharatnam
ചിത്രഗുപ്തന്റെ കണക്കുപുസ്തകം
കാലത്തിന്റെ കണക്കു ബുക്കിൽ ബാക്കിയിരിക്കണ്ടവർ ആരുമില്ല. സൃഷ്ടി ബ്രഹ്മാവിനും സ്ഥിതി മഹാവിഷ്ണുവിനും സംഹാരം ശിവനും പണ്ടേ വിഭജിച്ചു കൊടുത്തതാണ്.
1 mins
August 1-15, 2025

Jyothisharatnam
വീടുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ചിത്രങ്ങൾ വയ്ക്കാമോ?
വീടുകളിലും പൂജാമുറികളിലും ദേവീദേവൻമാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ.
2 mins
August 1-15, 2025

Jyothisharatnam
അനുയായികൾക്ക് മര്യാദയേകുന്ന ഭഗവാൻ
ഭഗവാൻ ശ്രീമന്നാരായന്റെ അനുഗ്രഹം നേടുവാൻ ആഗ്രഹിക്കുന്നവർ, ഭഗവാനെ സേവിക്കുന്ന ഭാഗവതന്മാരെ ഒരിക്കലും അപമാനിക്കരുത് എന്ന് ശ്രീമദ് രാമായണത്തിലൂടെ മനസ്സിലാക്കണം
2 mins
August 1-15, 2025

Jyothisharatnam
ശുഭവേളകളിൽ കുമ്പളം കെട്ടി തൂക്കുന്നതെന്തിന്?
കൂശ്മാണ്ഡം എന്നാൽ ഇളവൻ അഥവാ കുമ്പളത്തിന്റെ വള്ളി എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്
2 mins
August 1-15, 2025

Jyothisharatnam
കേരളത്തിലെ കൈലാസം
കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് കേരളത്തിലെ കൈലാസം എന്നൊരു വിളിപ്പേരും കൂടിയുണ്ട്.
1 mins
August 1-15, 2025
Listen
Translate
Change font size