Prøve GULL - Gratis

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി

Vanitha Veedu

|

February 2025

ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

- ഡോ. എ. പി. അർച്ചന അസിസ്റ്റന്റ് പ്രഫസർ ആർക്കിടെക്ചർ വിഭാഗം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം archana9090@gmail.​com

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി

നാമിന്ന് കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും ചൂടും തണുപ്പും മഴയും പ്രവചനാതീതമായിക്കൊണ്ടിരിക്കുന്നു. അതുകൂടാതെ, മലിനീകരണം, ഉയർന്ന ഊർജ ഉപയോഗം എന്നിവയും പരിസ്ഥിതിയുടെ ശോഷണത്തിനു കാരണമാകുന്നു.

അതിനാൽ ഒരു വീട് പണിയുന്ന അവസരത്തിൽ ഇവയെല്ലാം വെല്ലുവിളികൾ ഉയർത്തുന്നു. മനുഷ്യന്റെ ആവശ്യങ്ങൾക്കനുസൃതമായി ഗൃഹം ഉണ്ടാക്കുമ്പോൾ അത് പരിസ്ഥിതിക്ക് അനുകൂലമാണോ എന്ന് വിശകലനം ചെയ്യേണ്ടത് അനിവാര്യ ഘടകമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഗ്രീൻ ബിൽഡിങ്ങുകൾ എന്താണ് ?

പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമതയും സുസ്ഥിരതയും കേന്ദ്രീകരിച്ചു നിർമിക്കുന്ന കെട്ടിടങ്ങളെ ഗ്രീൻ ബിൽഡിങ് എന്നു വിളിക്കാം. പരിസ്ഥിതി സൗഹൃദവസ്തുക്കൾ ഉപയോഗി ച്ച് നിർമിക്കുന്ന ഈ കെട്ടിടങ്ങൾ ഊർജത്തിന്റെ ഉപയോഗം കുറയ്ക്കുവാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ ഉൾക്കെള്ളുകയും അതോടൊപ്പം സുഖകരവും ആരോഗ്യകരവുമായ താമസസ്ഥലങ്ങൾ ആവുകയും ചെയ്യുന്നു.

ഗ്രീൻ ബിൽഡിങ്ങുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് ?

FLERE HISTORIER FRA Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Listen

Translate

Share

-
+

Change font size