Prøve GULL - Gratis
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
Vanitha Veedu
|July 2025
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
-
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ജീവിതചക്രം മുഴുവൻ ആഘാതം കുറയ്ക്കുന്ന രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ളതാണ് ഹരിത ഭവനങ്ങൾ. ഇതിൽ മാലിന്യ സംസ്കരണം ഒരു അവിഭാജ്യ ഘടകമാണ്.
ഡിസൈനിലേ തുടങ്ങാം
നിർമാണത്തിലും ദൈനംദിന ജീവിത ത്തിലും ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യ ത്തിന്റെ അളവും ലാൻഡ്ഫിൽ (landfill) ഉപയോഗവും കുറയ്ക്കുന്നതിന് ശ്രദ്ധ ചെലുത്തേണ്ടതാണ്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുവേണ്ടി കം പോസ്റ്റിങ്, വസ്തുക്കളുടെ പുനരുപ യോഗം തുടങ്ങിയ രീതികൾ പ്രോത്സാ ഹിപ്പിക്കുന്നതാണ് ഹരിത രീതികൾ.
നിർമാണ സമയത്തുണ്ടാകുന്ന മാലിന്യങ്ങൾ കുറയ്ക്കാൻ പല കാര്യങ്ങൾ ശ്രദ്ധിക്കണം. മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ പുനരുപയോഗിക്കാവുന്ന തും പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിക്കാം. അതുപോ ലെത്തന്നെ, മോഡുലാറും പ്രീഫാബിക്കേറ്റഡും ആയ ഘടകങ്ങൾ നിർമാണ സ്ഥലത്തെ (on site) മാലിന്യം കുറയ്ക്കുന്നു. ഈ ഘടകങ്ങൾ എളുപ്പത്തിൽ വേർപ്പെടുത്തുന്നതിനും പുനരുപയോഗിക്കുന്നതിനും അനുവദിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ പണി നടക്കുന്ന സമയത്ത് ലോഹം, കോൺക്രീറ്റ്, മരം, പ്ലാസ്റ്റിക്, അപകടകരമായ മാലിന്യങ്ങൾ എന്നിവ ശരിയായി വേർതിരിച്ചാൽ അവ പുനരുപയോഗത്തിനോ ഉചിതമായ നിർമാർജനത്തിനോ സഹായിക്കുന്നു.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഗാർഹിക മാലിന്യസംസ്കര ണം പ്രധാനമാണ്. ആദ്യമായി വീടിനു ള്ളിൽ ജൈവവിഘടനം ചെയ്യാവുന്നതും പുനരുപയോഗിക്കാവുന്നതും പുനരുപയോഗിക്കാനാവാത്തതുമായ മാലിന്യങ്ങൾക്ക് പ്രത്യേക ബിന്നുകൾ നൽകണം. വീട്ടിലുള്ള പേപ്പർ, പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം എന്നിവ സംഭരിക്കുന്നതിന് നിയുക്ത സംഭരണ സ്ഥലം നൽകണം.
Denne historien er fra July 2025-utgaven av Vanitha Veedu.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
