Prøve GULL - Gratis
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
Vanitha Veedu
|July 2025
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
-
വേഗത്തിൽ പൂർത്തിയാക്കാം പ്രീഫാബ് സ്റ്റീൽ വീട്
മൂന്നോ നാലോ മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാം. അതും സാധാരണ രീതിയിലുള്ളതിനേക്കാൾ 30 - 40 ശതമാനം ചെലവ് കുറച്ച്. പ്രീ ഫാബ് സ്റ്റീൽ വീടുകളുടെ ഏറ്റവും വലിയ സവിശേഷത ഈ രണ്ടു കാര്യങ്ങളാണ്. മുൻകൂട്ടി തയാറാക്കിയ ഡിസൈൻ അനുസരിച്ച് വീടിന്റെ തറ, ചുമര്, മേൽക്കൂര എന്നിവയുടെ പ്രധാന ഭാഗങ്ങളെല്ലാം സ്റ്റീൽ ഉപയോഗിച്ച് ഫാക്ടറിയിൽ തയാറാക്കിയ ശേഷം സൈറ്റിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന രീതിയിലാണ് പ്രീഫാബ് വീടുകൾ നിർമിക്കുന്നത്. കട്ടകെട്ടി അതിൽ സിമന്റ് പ്ലാസ്റ്റർ ചെയ്ത് നിർമിക്കുന്ന ചുമരുകളൊന്നും പ്രീഫാബ് വീടിനുണ്ടാകില്ല.
വീടുപണിയാൻ പുതിയ ടെക്നിക്
എൽജിഎസ്എസ് (LGSFS) അഥവാ ലൈറ്റ് ഗേജ് സ്റ്റീൽ ഫയിം സ്ട്രക്ചർ ടെക്നിക് പ്രയോജനപ്പെടുത്തിയാണ് പ്രീ ഫാബ് സ്റ്റീൽ വീട് നിർമിക്കുന്നത്. സ്റ്റീൽ ഫ്രെയിം അഥവാ ചട്ടക്കൂടാണ് വീടിന്റെ മർമപ്രധാന ഭാഗം. ഡിസൈൻ പ്രകാരം ഈ ചട്ടക്കൂടിന്റെ ഓരോ ഭാഗങ്ങളായി ഫാക്ടറിയിൽ തയാറാക്കും. പിന്നീട് അത് സൈറ്റിലെത്തിച്ച് കൂട്ടിയോജിപ്പിച്ച ശേഷം ആവശ്യമായ ബോർഡുകളും പാനലുകളും പിടിപ്പിച്ച് ചുമരും സീലിങ്ങും തയാറാക്കും. കൃത്യമായി ആസൂത്രണം ചെയ്താൽ രണ്ടായിരം ചതുരശ്രയടി വലുപ്പമുള്ള വീട് നാല് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാം.
കോൺക്രീറ്റ് വീടിന്റെ മൂന്നിലൊന്ന് ഭാരംകോൺക്രീറ്റ് വീടിന്റെ മൂന്നിലൊന്ന് ഭാരമേ പ്രീഫാബ് വീടിനുള്ളൂ. അതിനാൽ തന്നെ കടുകട്ടി അടിത്തറ ആവശ്യമില്ല. ചരിവുള്ള സ്ഥലങ്ങളിലും മണ്ണിന് അധികം ഉറപ്പില്ലാത്ത സ്ഥലങ്ങളിലും ഇത്തരം വീടുകൾ പണിയാം.
Denne historien er fra July 2025-utgaven av Vanitha Veedu.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha Veedu
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Listen
Translate
Change font size

