Prøve GULL - Gratis

ഇവിടെ ഒരു കലാഹൃദയം തുടിക്കുന്നു...

Vanitha Veedu

|

September 2024

പുഴ തിരിഞ്ഞൊഴുകുന്ന ദൃശ്യത്തിന്റെ ആസ്വാദനമാണ് "സോളിറ്റ്യൂഡ്' എന്ന ഈ വിട് അനുഭവവേദ്യമാക്കുന്നത്

- സോന തമ്പി

ഇവിടെ ഒരു കലാഹൃദയം തുടിക്കുന്നു...

ഇവിടെയെത്തുന്ന ആരും ഒരു കലാകാരനായി മാറും. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒന്നരയേക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന 'Solitude' എന്ന ഈ വാരാന്ത്യഗൃഹം അത്രമേൽ കലയോടും പ്രകൃതിയോടും ചേർന്നു കിടക്കുന്നു.

നേർദിശയിലൊഴുകുന്ന മൂവാറ്റുപുഴയാറ് കടാത്തി ഭാഗത്ത് ഏകദേശം 90 ഡിഗ്രിയിൽ തിരിഞ്ഞൊഴുകുന്ന സുന്ദരസുരഭില മായ ഭാഗത്താണ് ഈ പ്ലോട്ടിരിക്കുന്നത്. പുഴയെ അലോസര പ്പെടുത്താതെ, കയറിയിറങ്ങാൻ അനുവദിച്ച്, പുഴയെയും പ്രകൃ തിയെയും ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ, കലയെയും കലാകാരന്മാരെയും സ്നേഹിക്കുകയും ചേർ ത്തുപിടിക്കുകയും ചെയ്ത സൗഹൃദക്കൂട്ടായ്മയുടെ അമരക്കാ രനായിരുന്നു ഇതിന്റെ ഉടമസ്ഥനായ മനോജ്. ആർട്ടിസ്റ്റ് നമ്പൂ തിരിയുടെ അപൂർവമായ പെയിന്റിങ്ങുകൾ ഉൾപ്പെടെ വലിയൊ രു കലാശേഖരം മനോജിനു സ്വന്തമായിരുന്നു.

imageകലയുടെ സ്വച്ഛന്ദ ഗേഹം

“കലാകാരന്മാർക്ക് വരാനും ഒത്തുകൂടാനും പറ്റിയ ശാന്തസു ന്ദരമായ ഒരിടമായിരുന്നു മനോജ് ആഗ്രഹിച്ചത്. ഇതിന്റെ നിർ മാണസമയത്തു തന്നെ കലാകാരന്മാരെ താമസിപ്പിച്ച് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ക്യാംപ് മനോജ് സംഘടിപ്പിച്ചു. അന്നുണ്ടാ ക്കിയ ശില്പങ്ങളൊക്കെ ലാൻഡ്സ്കേപ്പിൽ തന്നെ ശില്പിയു ടെ പേര് സഹിതം സ്ഥാപിച്ചു '' നിർമാണവഴികളെക്കുറിച്ചും വീട്ടുകാരനും സുഹൃത്തുമായിരുന്ന മനോജിനെക്കുറിച്ചും ആർക്കിടെക്ട് ജേക്കബ് ചെറിയാൻ പറയുന്നു.

നമ്പൂതിരി, ഷാജി എൻ. കരുൺ, കലാധരൻ തുടങ്ങി വൻ സൗ ഹൃദക്കൂട്ടായ്മ ഉണ്ടായിരുന്നു മനോജിന്. വിശാലമായ പ്ലോട്ടിൽ വലിയൊരു വീട് എന്നതിനുപരി കലാഹൃദയങ്ങളുടെ സമന്വയ മാണ് വീട്ടുകാരൻ ആഗ്രഹിച്ചത്.

FLERE HISTORIER FRA Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Listen

Translate

Share

-
+

Change font size