Prøve GULL - Gratis

കൊള്ളാമോ കുള്ളൻനേന്ത്രൻ

KARSHAKASREE

|

September 01,2023

സംസ്ഥാനത്തു പ്രചാരം നേടുന്ന നേന്ത്രൻ ഇനമായ മഞ്ചേരിക്കുള്ളൻ കർഷകർക്കു നേട്ടം നൽകുമോ

- ജെ. ജോസഫ്

കൊള്ളാമോ കുള്ളൻനേന്ത്രൻ

 ഇന്നു സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള വിളകളിൽ മുൻനിരയിലുണ്ട് നേന്ത്രവാഴ. നമ്മുടെ സ്വാശ്രയ വിപണികളിലേക്കും ആഴ്ചചന്തകളിലേക്കും നോക്കിയാലറിയാം ഈ മാറ്റം; നിറയെ നേന്ത്രവാഴക്കുലകൾ. മാസങ്ങ ളായി തുടരുന്ന മികച്ച വില തന്നെയാണ് നേന്ത്രവാഴയിലേക്ക് കർഷകരെ ആകർഷിക്കുന്നത്. മഞ്ചേരിക്കുള്ളൻ എന്ന നേന്ത്രൻ ഇനം കർഷകരിൽ താൽപര്യമുണർത്തുന്നതും ഈ സാഹചര്യത്തിൽത്തന്നെ.

കുറഞ്ഞ കാലത്തിനുള്ളിൽ കുല വെട്ടാമെന്നതും ഉയരം കുറവായതിനാൽ താങ്ങുകാൽ ആവശ്യമില്ലെന്നതും മഞ്ചേരിക്കുള്ളന്റെ നേട്ടമായി കർഷകർ കാണുന്നു. എന്നാൽ, സാധാരണ നേന്ത്രനു നൽകുന്ന വളപ്രയോഗവും പരിപാലനവുമെല്ലാം നൽകുമ്പോഴും കുല ശരാശരി 10 കിലോയിൽ ഒതുങ്ങുമെന്നത് ഈയിനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഏതായാലും കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു വർഷത്തോളം നീളുന്ന നിലവിലെ നേന്ത്രവാഴ കൃഷി "റിസ്ക് തന്നെയെന്ന് കർഷകർ. എപ്പോൾ വേണമെങ്കിലും വരൾച്ചയും പ്രളയവുമൊക്ക് പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലാണ് മഞ്ചേരിക്കുള്ളനു സ്വീകാര്യതയേറുന്നത്.

കണ്ണാറയിൽ കണ്ടത്

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size