ഇന്നു സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള വിളകളിൽ മുൻനിരയിലുണ്ട് നേന്ത്രവാഴ. നമ്മുടെ സ്വാശ്രയ വിപണികളിലേക്കും ആഴ്ചചന്തകളിലേക്കും നോക്കിയാലറിയാം ഈ മാറ്റം; നിറയെ നേന്ത്രവാഴക്കുലകൾ. മാസങ്ങ ളായി തുടരുന്ന മികച്ച വില തന്നെയാണ് നേന്ത്രവാഴയിലേക്ക് കർഷകരെ ആകർഷിക്കുന്നത്. മഞ്ചേരിക്കുള്ളൻ എന്ന നേന്ത്രൻ ഇനം കർഷകരിൽ താൽപര്യമുണർത്തുന്നതും ഈ സാഹചര്യത്തിൽത്തന്നെ.
കുറഞ്ഞ കാലത്തിനുള്ളിൽ കുല വെട്ടാമെന്നതും ഉയരം കുറവായതിനാൽ താങ്ങുകാൽ ആവശ്യമില്ലെന്നതും മഞ്ചേരിക്കുള്ളന്റെ നേട്ടമായി കർഷകർ കാണുന്നു. എന്നാൽ, സാധാരണ നേന്ത്രനു നൽകുന്ന വളപ്രയോഗവും പരിപാലനവുമെല്ലാം നൽകുമ്പോഴും കുല ശരാശരി 10 കിലോയിൽ ഒതുങ്ങുമെന്നത് ഈയിനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഏതായാലും കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു വർഷത്തോളം നീളുന്ന നിലവിലെ നേന്ത്രവാഴ കൃഷി "റിസ്ക് തന്നെയെന്ന് കർഷകർ. എപ്പോൾ വേണമെങ്കിലും വരൾച്ചയും പ്രളയവുമൊക്ക് പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലാണ് മഞ്ചേരിക്കുള്ളനു സ്വീകാര്യതയേറുന്നത്.
കണ്ണാറയിൽ കണ്ടത്
Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ