Prøve GULL - Gratis
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|April 05,2025
ഇറച്ചിപ്പത്തിരി
രണ്ടര കപ്പ് മൈദ, ഒരു ടീ സ്പൂൺ നെയ്യ് പാകത്തിന്, ഉപ്പ് എന്നിവ ചേർത്തിളക്കി ചെറു ചുടുവെള്ളത്തിൽ കുഴച്ചെടുക്കുക .
ചേരുവകൾ
ചിക്കൻ അല്ലെങ്കിൽ ബീഫ് 200 ഗ്രാം, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കുരുമു ളകുപൊടി അര ടീസ്പൂൺ, ഗരംമസാല കാൽ ടീസ്പൂൺ, ഉപ്പു പാകത്തിന്, ചേരുവകൾ കുക്കറിൽ വേവിച്ച് മിക്സിയിൽ ചതച്ചെടുക്കുക.
മസാല തയാറാക്കാൻ
എണ്ണ 4 ടീസ്പൂൺ, സവാള 5 എണ്ണം, പച്ച മുളക് 4 എണ്ണം, ഇഞ്ചി- വെളുത്തുള്ളി പേ സ്റ്റ് അര ടീസ്പൂൺ, ഉപ്പു പാകത്തിന്,കുരു മുളകുപൊടി കാൽ ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, മല്ലിയില, കറിവേപ്പില.
പാനിൽ എണ്ണയൊഴിച്ച് സവാള വഴറ്റി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്തിളക്കി ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ട് വീണ്ടും വഴറ്റുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങിവയ്ക്കണം.
Denne historien er fra April 05,2025-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
