Prøve GULL - Gratis

ശരീരം ഒരു രാഷ്ട്രീയമാണ്

Manorama Weekly

|

April 05,2025

വഴിവിളക്കുകൾ

- ശ്രുതി ശരണം

ശരീരം ഒരു രാഷ്ട്രീയമാണ്

എന്റെ അമ്മയുടെ അമ്മ ലീല സ്റ്റേജ് നാടകങ്ങളിലെ സ്ഥിരം അഭിനേത്രിയായിരുന്നു. അമ്മ ഷീലയും ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ സജീവമായിരുന്നു. അച്ഛന്റെ അമ്മ ദേവകി എഴുത്തിലായിരുന്നു കഴിവു പ്രകടിപ്പിച്ചത്. അമ്മമ്മ കവിതകൾ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നൊക്കെയായിരിക്കണം, കലയുടെയും എഴുത്തിന്റെയും വിത്തുകൾ എന്റെ ഉള്ളിലും മുളപൊട്ടിയത്.

ഞാൻ പഠിച്ചത് ചേലക്കരയിലെ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലാണ്. അന്നൊക്കെ ഒരു സിനിമാ പോസ്റ്ററിൽ നോക്കുന്നതു പോലും വിലക്കപ്പെട്ടിരുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ സ്കൂളിലെ ചിൽഡ്രൻ സ്തിയറ്ററിൽ ഞാൻ സജീവമായിരുന്നു. ഒരു പാട് നാടകങ്ങളിൽ അഭിനയിക്കാനും സംവിധാനം ചെയ്യാനുമൊക്കെ അന്നെനിക്ക് അവസരം കിട്ടി.

ബികോം പാസായശേഷം ഞാൻ മണി പ്പാൽ യൂണിവേഴ്സിറ്റിയിൽ മാസ്കമ്യൂണിക്കേഷന് ചേർന്നു. അതായിരുന്നു ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. കുട്ടിക്കാലത്ത് അച്ഛൻ സ്ഥിരമായി സിനിമകൾ കാണിക്കാൻ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size