Prøve GULL - Gratis

കൽപാത്തിയിൽ പെയ്ത മഞ്ഞ്

Manorama Weekly

|

January 25,2025

വഴിവിളക്കുകൾ

- ടി.കെ. ശങ്കരനാരായണൻ

കൽപാത്തിയിൽ പെയ്ത മഞ്ഞ്

സാഹിത്യവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത, സംഗീതം മാത്രം മുന്തി നിൽക്കുന്ന, എവിടേയും തമിഴ് പേച്ച് അലയടിക്കുന്ന ഒരു പാലക്കാടൻ അഗ്രഹാരത്തിലാണ് എന്റെ ജനനം. 700 വർഷം മുൻപു തമിഴ്നാട്ടിൽ നിന്നു പാലക്കാട്ടേക്ക് കുടിയേറിയ പരമ്പരയിലെ കണ്ണി 1310ൽ പാണ്ഡ്യ രാജാവായിരുന്ന മാര വർമ കുലശേഖരൻ മരിച്ചപ്പോൾ അടുത്ത രാജ്യാവകാശം ആർക്ക് എന്ന തർക്കത്തിൽ തുടങ്ങിയ യുദ്ധമാണ് ഇത്തരമൊരു പലായനത്തിനു ഹേതു. തഞ്ചാവൂർ, കുംഭകോണം, മായാവരം ഭാഗത്തുള്ളവർ പൊള്ളാച്ചി വഴി പാലക്കാട്ടേക്കും മധുരൈ, തിരുനൽവേലി, കല്ലടൈക്കുറിച്ചി ഭാഗത്തുള്ളവർ, നാഗർ കോവിൽ വഴി തിരുവനന്തപുരത്തേക്കും രക്ഷപ്പെട്ടു. ഇതാണ് കുടിയേറ്റ ചരിത്രം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size