Prøve GULL - Gratis

കളിക്കളത്തിലെ “വിജയ’മുദ്രകൾ

Manorama Weekly

|

October 19,2024

വഴിവിളക്കുകൾ

- ഐ.എം. വിജയൻ

കളിക്കളത്തിലെ “വിജയ’മുദ്രകൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരി ലൊരാളാണ് ഐ.എം.വിജയൻ. തൃശൂരിലെ കോലോത്തുംപാടത്തു ജനിച്ചു. കേരള പൊലീസ് ടീമിലൂടെ ദേശീയ ശ്രദ്ധ നേടിയ വിജയൻ 3 തവണ മികച്ച താരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കേരളം, ബംഗാൾ ടീമുകളെ പ്രതിനിധീകരിച്ചു 3 തവണ സന്തോഷ് ട്രോഫി നേടിയ സ്ട്രൈക്കർ ഇന്ത്യയ്ക്കായി 72 മത്സരങ്ങൾ കളിച്ചു. 29 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അർജുന അവാർഡ് നേടുന്ന ആദ്യ മലയാളി ഫുട്ബോൾ താരമാണ്. ഇപ്പോൾ കേരള പൊലീസിൽ അസിസ്റ്റന്റ് കമൻഡാന്റും പൊലീസ് ടീമിന്റെ പരിശീലകനും. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി അംഗമായ താരം സിനിമയിലും സജീവം. ഭാര്യ: രാജി വിജയൻ മക്കൾ: അർച്ചന, ആരോമൽ, അഭിരാമി വിലാസം: മണിസൗധം, ചെമ്പൂക്കാവ് പി.ഒ., തൃശൂർ

പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പ് ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size