Prøve GULL - Gratis

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

October 12, 2024

പയോള്ളി കോഴി പൊരിച്ചത്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ ഒരു കിലോ, കശ്മീരി മുളക് 20 എണ്ണം, ഇഞ്ചി ഒരു കഷണം, വെളുത്തുള്ളി 16 അല്ലി, മുള കുപൊടി 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി അര ടീസ്പൂൺ, ഗരംമസാല ഒന്നര ടീസ്പൂൺ, ചെറു നാരങ്ങാനീര് 2 ടേബിൾ സ്പൂൺ, ഉപ്പ് പാകത്തി ന്, കോൺഫ്ലവർ 2 ടേബിൾ സ്പൂൺ, പുട്ടുപൊടി 2 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്, തേങ്ങാ ചിരവിയത് ഒരു കപ്പ്, കറിവേപ്പില 4 തണ്ട്.

തയാറാക്കുന്ന വിധം

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size