Prøve GULL - Gratis

നായകളുടെ മദിലക്ഷണം

Manorama Weekly

|

September 14,2024

പെറ്റ്സ് കോർണർ

- - ഡോ. ബീന. ഡി

നായകളുടെ മദിലക്ഷണം

സാധാരണ ഒരു നായക്കുട്ടി ആറു മാസം പ്രായമാകുമ്പോൾ മദിലക്ഷണം, അധവാ ഹീറ്റ് ലക്ഷണം കാണിക്കും. ഓരോ ഹീറ്റും ഏതാണ്ട് 16-18 ദിവസം വരെ നീണ്ടുനിൽക്കും. വർഷത്തിൽ രണ്ടു തവണയാണ് സാധാരണ മദിലക്ഷണം കാണിക്കുക. നായയുടെ ഇനം, ശരീരവലുപ്പം, പ്രായം, തൂക്കം എന്നിവ അനുസരിച്ച് ഇതിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ചെറിയ ഇനത്തിൽപെട്ടതും ടോയ് ഇനത്തിൽപെട്ടതുമായ നായകൾ വർഷത്തിൽ മൂന്നു തവണയും ശരീരഭാരം കൂടുതലുള്ള നായകൾ വർഷത്തിൽ ഒരു തവണയും മദിലക്ഷണം കാണിച്ചേക്കാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size