Prøve GULL - Gratis

നായയ്ക്കുമുണ്ട് ഉത്കണ്ഠകൾ

Manorama Weekly

|

August 31,2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

നായയ്ക്കുമുണ്ട്  ഉത്കണ്ഠകൾ

നായകൾ മനുഷ്യന്റെ ഇണപിരിയാത്ത ചങ്ങാതിമാരാണ്. മനുഷ്യനെപ്പോലെ തന്നെ നായകൾക്കും ചില സ്വഭാവവിശേഷങ്ങളും മാനസികപ്രശ്നങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് വേർപിരിയൽ ഉത്കണ്ഠയും (സെപ്പറേഷൻ ആങ്സൈറ്റി) ശബ്ദ ഉത്കണ്ഠയും (സൗണ്ട് ആങ്സൈറ്റി). പോറ്റി വളർത്തുന്ന മനുഷ്യരിൽനിന്നു വേർപെടുമ്പോൾ നായകൾ ചില പെരുമാറ്റ വ്യത്യാസങ്ങൾ കാണിക്കാറുണ്ട്. ഉടമയുടെ അപ്രതീക്ഷിതമായ മരണം, ഉടമസ്ഥാവകാശം താൽക്കാലികമായോ സ്ഥിരമായോ മറ്റൊരാളെ ഏല്പിക്കുക എന്നീ ഘട്ടങ്ങളിൽ നായകൾ സെപ്പറേഷൻ ആങ്സൈറ്റി അഥവാ വേർപിരിയൽ ഉത്കണ്ഠ എന്ന മാനസികാവസ്ഥയിലേക്ക് എത്തപ്പെടും. ഈ ഒരു അവസ്ഥയിൽ നശീകരണം, മലമൂത്ര വിസർജനം,

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size