Prøve GULL - Gratis

കൃഷിയും കറിയും

Manorama Weekly

|

August 03, 2024

വെണ്ട

-  അലീന ഷാൻ, വേളൂർ

കൃഷിയും കറിയും

നട്ട് രണ്ടു മാസത്തിനുള്ളിൽ ഫല മെടുക്കാവുന്ന ഒരു പച്ചക്കറിയാണ് വെണ്ട. പച്ച കായ്കൾ തരുന്നവയാണ് സ കീർത്തി, കിരൺ, പുസാസവാനി, സുസ്ഥിര തുടങ്ങിയവ, അരുണ, സി 1 എന്നിവ ചുവന്ന കായ്കൾ തരുന്നവയും. മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ് നടാൻ ഉത്തമം. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ജനുവരി- ഫെബ്രുവരി മാസത്തിലും നടാം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size