Prøve GULL - Gratis

മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ

Manorama Weekly

|

May 25,2024

ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

- സന്ധ്യ  കെ. പി

മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ

 അച്ഛൻ ഉണ്ണിക്കൃഷ്ണനാണ് ലേഖയുടെ പ്രചോദനം, കുഞ്ഞു നാളിൽ അച്ഛൻ സ്റ്റേജിൽ പാടുന്നതു കണ്ടാണ് ലേഖ വളർന്നത്. അച്ഛനെപ്പോലെയാകണം എന്ന ആഗ്രഹമാണ് ലേഖയെ വിവിധ മിസ് ഇന്ത്യ മത്സരങ്ങളുടെ വേദികളിൽ കിരീടമുയർത്താൻ സഹായി ച്ചത്. തൃശൂർ സ്വദേശിയാണെങ്കിലും മോഡൽ ലേഖ ഉണ്ണിക്കൃഷ്ണ ൻ നായർ വളർന്നത് ഛത്തീസ്ഗഡിലാണ്. മുപ്പതോളം പരസ്യങ്ങളിലും ഒട്ടേറെ ബ്രാൻഡുകളുടെ ക്യാംപെയ്നുകളിലും ഭാഗമായ ലേഖയുടെ അടുത്ത ലക്ഷ്യം സിനിമയാണ്. ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

തൃശൂർ മുതൽ ഛത്തീസ്ഗഡ് വരെ

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size