Prøve GULL - Gratis

ദേവിക ഇനി മലയാളത്തിൽ

Manorama Weekly

|

May 04, 2024

തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.

- എസ്. കെ. പി

തുടക്കം തമിഴിൽ

ഇൻസ്റ്റഗ്രാമിൽ എന്റെ ഫോട്ടോ കണ്ടിട്ടാണ് ഇമോജി' എന്ന സി നിമയിലേക്ക് അവസരം ലഭിച്ചത്. നടി അനിഖ സുരേന്ദ്രന്റെ അച്ഛൻ വഴിയാണ് വിളി വന്നത്. ഓഡിഷനായി ഞാനും അച്ഛനും ചെന്നൈ യിൽ പോയി. ഓഡിഷൻ കഴിഞ്ഞ് സിലക്ഷൻ കിട്ടി. അതാണ് തുടക്കം. രണ്ടാമത്തെ ചിത്രം തെലുങ്കിലായിരുന്നു. തമിഴിലും തെലുങ്കിലും സിനിമകളും വെബ് സീരിസുമായി ഇതുവരെ പ്രോജക്ടുകളുടെ ഭാഗമായി.

ഞെട്ടിച്ചത് ശരത്കുമാർ

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size